02 Jan 2024 • Episode 15 : കള്ളക്കണ്ണീരൊഴുക്കുന്ന മേഘനാഥൻ
മേഘനാഥനെ ചോദ്യം ചെയ്യുന്നതിൽ നിന്ന് കൃഷ്ണനെ തടയാൻ ചന്ദ്രമോഹൻ ശ്രമിക്കുന്നു. പൊതുജനങ്ങൾക്ക് മുന്നിൽ സുഭദ്രയുടെ നഷ്ടത്തിൽ മേഘനാഥൻ കള്ളക്കണ്ണീരൊഴുക്കുന്നു. രാധയ്ക്ക് ഒരു സ്ത്രീ സഹായം വാഗ്ദാനം ചെയ്യുന്നു.
Details About സുഭദ്രം Show:
Release Date | 2 Jan 2024 |
Genres |
|
Audio Languages: |
|
Cast |
|