26 Sep 2023 • Episode 208 : അഖിലിന് മുന്നിൽ നിബന്ധനയുമായി വസുന്ധര
വസുന്ധരയ്ക്ക് വന്ന മൈനർ അറ്റാക്ക് നാടകം ആയിരുന്നെന്ന് അറിയാതെ അഖിലും ചേട്ടന്മാരും വിഷമിക്കുന്നു. താൻ ഓപ്പറേഷന് സമ്മതിക്കണമെങ്കിൽ അഖിൽ, ശ്യാമയെ ഉപേക്ഷിക്കണമെന്ന് വസുന്ധര, നിബന്ധന വെയ്ക്കുന്നു.
Details About ശ്യാമാംബരം Show:
| Release Date | 26 Sep 2023 |
| Genres |
|
| Audio Languages: |
|
| Cast |
|
