17 Mar 2023 • Episode 30 : ശ്യാമയ്ക്ക് സമ്മാനം നൽകുന്ന അഖിൽ
ജ്യോത്സ്യനെ ജഗന്നാഥൻ ഒരു ചുമതല ഏല്പിക്കുന്നു. അപ്രകാരം അഖിലിന്റെ വിവാഹനിശ്ചയം ജോത്സ്യൻ കുറിക്കുന്നു. അഖിലിന്റെ സ്വത്തുക്കളെപ്പറ്റി നക്ഷത്ര മനസിലാക്കുന്നു. ശ്യാമയ്ക്ക് അഖിൽ ഒരു സമ്മാനം നൽകുന്നു.
Details About ശ്യാമാംബരം Show:
Release Date | 17 Mar 2023 |
Genres |
|
Audio Languages: |
|
Cast |
|