05 Sep 2023 • Episode 71 : വിശാലിന്റെ വിവാഹത്തെപ്പറ്റി ഗാർഗിയോട് പാർവ്വതി
അടുക്കളയിൽ തണുത്ത് വിറച്ച് കിടക്കുന്ന പാർവ്വതിയെ വിശാൽ പുതപ്പിക്കുന്നു. പിന്നീട് വിശാലിന്റെ വിവാഹത്തെപ്പറ്റി സരളയിൽ നിന്നറിഞ്ഞ പാർവ്വതി തകരുന്നു. അതേപ്പറ്റി പാർവ്വതി, ഗാർഗിയോട് പറയുന്നു.
Details About പാർവ്വതി Show:
Release Date | 5 Sep 2023 |
Genres |
|
Audio Languages: |
|
Cast |
|