16 Sep 2023 • Episode 240 : ദിനേശനെ കൈകാര്യം ചെയ്യുന്ന രാജു
ലക്ഷ്മിയെക്കുറിച്ച് ചോദിച്ച് തന്നെ സ്വാധീനിക്കാൻ ശ്രമിച്ച ദിനേശനെ രാജു കൈകാര്യം ചെയ്യുന്നു. ക്ഷേത്രത്തിലേക്ക് പോകണമെന്ന് പറഞ്ഞ ലക്ഷ്മിയെ സുരഭി തടയുന്നു. ഗംഗാധരനും സ്വാതിയും ഭക്ഷണം കഴിക്കുന്നു.
Details About മിഴി രണ്ടിലും Show:
Release Date | 16 Sep 2023 |
Genres |
|
Audio Languages: |
|
Cast |
|