09 Jan 2023 • Episode 7 : സഞ്ജുവിനെപ്പറ്റി സ്വാതിയോട് പറയുന്ന കാഞ്ചന
സഞ്ജുവിനെപ്പറ്റി കാഞ്ചന, സ്വാതിയോട് പറയുന്നു. സ്വാതിയുടെയും സഞ്ജുവിന്റേയും ജാതകം വസുമതി, ജോത്സ്യനെക്കൊണ്ട് നോക്കിക്കുന്നു. ലക്ഷ്മിയുമായുള്ള നരേന്ദ്രന്റെ കല്യാണം നടത്താൻ ആനന്ദവല്ലി ഒരുങ്ങുന്നു.
Details About മിഴി രണ്ടിലും Show:
Release Date | 9 Jan 2023 |
Genres |
|
Audio Languages: |
|
Cast |
|