19 Jan 2024 • Episode 25 : മഹേശ്വറിനോട് മാപ്പ് പറയുന്ന ശ്രേയ
താൻ എങ്ങനെയാണ് പെട്ടിക്കുള്ളിൽ അകപ്പെട്ടതെന്ന് മഹേശ്വറിനോട് മാളവിക പറയുന്നു. അമൽ കാരണം മാളവികയ്ക്കുണ്ടായ അപകടത്തിന് മഹേശ്വറിനോട് ശ്രേയ മാപ്പ് പറയുന്നു.മാളവികയെ രക്ഷിച്ച ഗംഗയോട് മഹേശ്വർ നന്ദി പറയുന്നു.
Details About മായാമയൂരം Show:
Release Date | 19 Jan 2024 |
Genres |
|
Audio Languages: |
|
Cast |
|