09 Dec 2021 • Episode 16 : ടാസ്കിൽ നിന്നും പിന്മാറുന്ന ഗൗരി
ഓഡിയോ ഭാഷ :
ഇനങ്ങൾ :
ട്രസ്റ്റ് വാക് എന്ന ടാസ്കിൽ മേഘയും റെനീഷയും 0.7 മീറ്റർ റോപ്പിൽ നടക്കുന്നു. ശേഷം ടാസ്ക് ചെയ്യുന്നതിൽ നിന്നും പിന്മാറിയ ഗൗരിയെ കരോളിൻ പിന്തുണയ്ക്കുന്നു. അതോടെ ധന്യയും ശില്പയും ഈ ടാസ്കിൽ വിജയികളാകുന്നു.
Details About ഭയം Show:
| Release Date | 9 Dec 2021 |
| Genres |
|
| Audio Languages: |
|
| Cast |
|
| Director |
|
