23 Sep 2023 • Episode 80 : പാർവ്വതിയെ ശുശ്രൂഷിക്കുന്ന വിശാൽ
പാർവ്വതിയെ അനുവിനും ശ്രീലക്ഷ്മിക്കും പ്രഭാവതി, ജോലിക്കാരിയായി പരിചയപ്പെടുത്തുന്നു. പാർട്ടിക്കിടയിലുണ്ടായ അപകടത്തിൽ നിന്ന് വിശാലിനെ പാർവ്വതി രക്ഷിക്കുന്നു. പരുക്കേറ്റ പാർവ്വതിയെ വിശാൽ ശുശ്രൂഷിക്കുന്നു.
Details About പാർവ്വതി Show:
| Release Date | 23 Sep 2023 |
| Genres |
|
| Audio Languages: |
|
| Cast |
|
