12 Sep 2023 • Episode 9 : അവന്തികയോട് ആശങ്ക പറയുന്ന സേതുമാധവൻ
മാംഗല്യത്തിന്റെ ഒൻപതാമത്തെ എപ്പിസോഡിൽ സച്ചിയുടെ മാറ്റത്തെക്കുറിച്ചുള്ള ആശങ്ക സേതുമാധവൻ, അവന്തികയോട് പറയുന്നു. സച്ചി, അർച്ചനയോട് വക്കീലിനെ പോയി കാണുന്ന കാര്യം പറയുന്നു. മുഴുവൻ എപ്പിസോഡും കാണൂ ZEE5ൽ.
Details About മാംഗല്യം Show:
| Release Date | 12 Sep 2023 |
| Genres |
|
| Audio Languages: |
|
| Cast |
|
