03 Aug 2019 • Episode 1 : സൗഹൃദ ദിനം 2019 - മലയാളം സ്പെഷ്യൽ സൗഹൃദ ദിനം 2019 - മലയാളം സ്പെഷ്യൽ
2019 സൗഹൃദ ദിനത്തോടനുബന്ധിച്ച് , ZEE കേരളം ഷോ അല്ലിയാമ്പലിൽ നിന്ന് നിങ്ങൾക്കായി തിരഞ്ഞെടുത്ത ഈ രംഗം കാണു. മുതലാളി നമ്മുടെ കൂട്ടുകാരൻ കൂടിയായാൽ ആ കൂട്ടുകാരന് വേണ്ടി നമ്മൾ എന്തും ചെയ്യില്ലേ.തൻറെ അണ്ണൻറെ ഒരു തീരുമാനത്തിൽ ഒരുപാട് പേരുടെ മനസ്സ് വിഷമിക്കാൻ പോകുകയാണെന്ന് അറിഞ്ഞുch ആ ദൗത്യം സ്വയം ഏറ്റെടുക്കുന്ന ഒരു ആത്മാർത്ഥ സുഹൃത്തിനെ നമുക്കവിടെ കാണാം.
Details About ഫ്രെൻഡ്ഷിപ് ഡേ 2019 - മാലയലം സ്പെഷ്യൽ Show:
Release Date | 3 Aug 2019 |
Genres |
|
Audio Languages: |
|