04 Sep 2023 • Episode 100 : നിതീഷിനെ ചോദ്യം ചെയ്യുന്ന സാനിയ
സുമി, ജീവിതത്തിലേക്ക് മടങ്ങി വരുമെന്ന് ഗിരിയോട് ആകാശ് പറയുന്നു. സിഐ മീര, സുമിക്കുണ്ടായ അപകടത്തിന്റെ കേസന്വേഷണ ചുമതല ഏറ്റെടുക്കുന്നു. നന്ദിതയുമായുള്ള ബന്ധത്തെപ്പറ്റി സാനിയ, നിതീഷിനോട് ചോദിക്കുന്നു.
Details About അനുരാഗ ഗാനം പോലെ Show:
Release Date | 4 Sep 2023 |
Genres |
|
Audio Languages: |
|
Cast |
|