10 Jun 2024 • Episode 13 : ശ്രീറാമിനെ പിന്തുണയ്ക്കുന്ന സീത
ബോണസ് കിട്ടാനായി ശ്രീറാം, സൂര്യപ്രകാശിനോട് പറഞ്ഞ കാര്യത്തെ പിന്തുണച്ച് സീത സംസാരിക്കുന്നു. സിഹി കൊടുത്തയച്ച സമ്മാനം കണ്ട് ശ്രീറാം സന്തോഷിക്കുന്നു. സീതയുടെ പേരിൽ ശ്രീറാമിനെ സൂര്യപ്രകാശ് കളിയാക്കുന്നു.
Details About സീതാ രാമം Show:
Release Date | 10 Jun 2024 |
Genres |
|
Audio Languages: |
|
Cast |
|