17 Jul 2021 • Episode 324 : മായാങ്കനയെ സഹായിക്കുന്ന ത്രിവിക്രമൻ
ഓഡിയോ ഭാഷ :
ഇനങ്ങൾ :
ശിവാനി എത്താത്തതിൽ ഗുരുദേവൻ അസ്വസ്ഥനാകുന്നു.പിന്നീട് പൂജ ചെയ്യുന്ന ദമയന്തിയെ ഗോവിന്ദൻ കളിയാക്കുന്നു. ത്രിവിക്രമന്റെ സഹായത്താൽ മായാങ്കന ബന്ധനമുക്തയാകുന്നു. അതിനിടെ ശിവാനി, ഗുരുദേവന്റെ അടുത്തെത്തുന്നു.
Details About നാഗിനി Show:
Release Date | 17 Jul 2021 |
Genres |
|
Audio Languages: |
|
Cast |
|
Director |
|