അർജുന് മുന്നറിയിപ്പ് നൽകുന്ന ഭവാനി

01 Oct 2022 • Episode 12 : അർജുന് മുന്നറിയിപ്പ് നൽകുന്ന ഭവാനി

ഓഡിയോ ഭാഷ :
ഇനങ്ങൾ :

കാട്ടിൽ വെച്ച് അർജുനെ കണ്ട നാഗിനി അവന് മുന്നറിയിപ്പ് നൽകുന്നു. പുഴയിൽ നിന്ന് താൻ കൊണ്ട് വന്ന വെള്ളം അന്നപൂർണ്ണക്ക് പൂജക്ക് വേണ്ടി ഭവാനി നൽകുന്നു. ബ്രഹ്മരാജ് മരിച്ചതറിഞ്ഞ ഭവാനി വ്യാകുലപ്പെടുന്നു.

Details About നാഗദേവത Show:

Release Date
1 Oct 2022
Genres
  • ഡ്രാമ
Audio Languages:
  • Malayalam
Cast
  • Yashmi Gowda
  • Pawon Sae
  • Ashwini
Director
  • V V Varananjaneyulu