01 May 2021 • Episode 13 : താരയുടെ പെരുമാറ്റത്തെ സംശയിക്കുന്ന മായ
ഗോകുൽ, തന്നോട് ക്ഷമ ചോദിച്ചതോടെ ഡികെയുടെ മനസ്സലിയുന്നു. അതേസമയം ബാലുവിന്റെ മുന്നിൽ താര കള്ളനാടകം കളിക്കുന്നു. പീന്നീട് ഹോട്ടലിലെത്തിയ ജ്യോതിർമയിയോടുള്ള താരയുടെ പെരുമാറ്റത്തെ മായ സംശയിക്കുന്നു.
Details About Mrs. ഹിറ്റ്ലർ Show:
Release Date | 1 May 2021 |
Genres |
|
Audio Languages: |
|
Cast |
|
Director |
|