26 Jan 2023 • Episode 288 : ശാരദയ്ക്ക് കല്യാണക്കുറി നൽകുന്ന സുസ്മിത
വിഷ്ണുവും ശാലിനിയുമായി ശാരദയുടെ വീട്ടിലെത്തിയ സുസ്മിത, തന്റെ കല്യാണക്കുറി ശാരദയ്ക്ക് നൽകുന്നു. അതേച്ചൊല്ലി ശാരദ, ശാലിനിയെ വഴക്ക് പറയുന്നു. രാജേശ്വരിയുടെ ചെയ്തിയെപ്പറ്റി ശാരിക, ശാലിനിയോട് പറയുന്നു.
Details About കുടുംബശ്രീ ശാരദ Show:
| Release Date | 26 Jan 2023 |
| Genres |
|
| Audio Languages: |
|
| Cast |
|
| Director |
|
