22 Sep 2023 • Episode 532 : സുസ്മിതയുടെ സത്യം മനസിലാക്കുന്ന രാഘവൻ
സിദ്ധന്റെ യന്ത്രം സുസ്മിതയാണ് മാറ്റിയതെന്ന സത്യം രാഘവൻ മനസ്സിലാക്കുന്നു. കുടുംബത്തിന് മുന്നിൽ സുസ്മിത നാടകം കളിക്കുന്നു. കാട്ടിലെ ക്യാമറയെപ്പറ്റി വിഷ്ണു, വീട്ടുകാരോട് പറഞ്ഞതോടെ സുസ്മിത ഞെട്ടുന്നു.
Details About കുടുംബശ്രീ ശാരദ Show:
Release Date | 22 Sep 2023 |
Genres |
|
Audio Languages: |
|
Cast |
|
Director |
|