26 Jan 2020 • Episode 374 : അരവിന്ദിന്റെ പദ്ധതി നടപ്പാക്കുന്ന സുബ്രഹ്മണ്യൻ - ചെമ്പരത്തി
ചെമ്പരത്തിയുടെ ഈ എപ്പിസോഡിൽ ആനന്ദിനു മുന്നിൽ ഗംഗയുടെ നാടകം പൊളിയുന്നു. കല്യാണിയുമായി ദാസൻ നാട്ടിലേക്ക് പോയ കാര്യം ആനന്ദ് അറിയുന്നു. ആനന്ദിന്റെ ചോദ്യങ്ങളിൽ നിന്ന് ദാസൻ ഒഴിഞ്ഞു മാറുന്നു. കല്യാണിയോട് മോശമായി സംസാരിച്ച ഗംഗയോട് ആനന്ദ് ക്ഷോഭിക്കുന്നു. അരവിന്ദിന്റെ പദ്ധതി സുബ്രഹ്മണ്യൻ നടപ്പാക്കുന്നു.
Details About ചെമ്പരത്തി Show:
Release Date | 26 Jan 2020 |
Genres |
|
Audio Languages: |
|
Cast |
|
Director |
|