18 Dec 2018 • Episode 20 : ആനന്ദും നന്ദനയും തമ്മിലുള്ള വിവാഹം നടക്കില്ലെന്ന് അഖില - ചെമ്പരത്തി
ചെമ്പരത്തിയുടെ ഈ എപ്പിസോഡിൽ പത്രവാർത്തയുടെ സത്യാവസ്ഥ അഖില ഏവരേയും ബോധ്യപ്പെടുത്തുന്നു. വാർത്തയുടെ പേരിൽ മഹേശ്വരിയും കുടുംബവും തങ്ങളെ അവിശ്വസിച്ചതോടെ ആനന്ദും നന്ദനയും തമ്മിലുള്ള വിവാഹം നടക്കില്ലെന്നും പകരം അരവിന്ദ്, നന്ദനയെ വിവാഹം കഴിക്കുമെന്നും അഖില തീരുമാനിക്കുന്നു. ആനന്ദിനെതിരെ പത്രവാർത്ത കൊടുത്തത് വിലാസിനിയാണെന്ന് മനസ്സിലാക്കിയ അഖില, അവളോട് കോപിഷ്ഠയാകുന്നു. വിവാഹക്കാര്യത്തെക്കുറിച്ച് അരവിന്ദ്, ആനന്ദിനോട് സംസാരിക്കുന്നത് അഖില കേൾക്കുന്നു. അരവിന്ദിന് ആനന്ദ് നൽകിയ മറുപടിയിൽ അഖില സന്തോഷിക്കുന്നു.
Details About ചേമ്പർ Show:
| Release Date | 18 Dec 2018 |
| Genres |
|
| Audio Languages: |
|
| Cast |
|
| Director |
|
