29 Jan 2023 • Episode 205 : സുകന്യയെ ഫോൺ ചെയ്യുന്ന രാഗിണി
രാഗിണി, ഹരിതയെ കാണാൻ വീട്ടിൽ എത്തിയതോടെ ദീപ അവിടെ നിന്ന് മാറി നിൽക്കുന്നു. രാഗിണി തന്നെ ഏല്പിച്ച ദൗത്യം ഹരിത, ദീപയോട് പറയുന്നു. രാഗിണി, സുകന്യയെ ഫോൺ ചെയ്യുന്നു. തന്റെ പദ്ധതി ഹരിത, ജയലാലിനോട് പറയുന്നു.
Details About ഭാഗ്യലക്ഷ്മി Show:
Release Date | 29 Jan 2023 |
Genres |
|
Audio Languages: |
|
Cast |
|