19 Sep 2022 • Episode 1 : അമ്പരക്കുന്ന വിശാലാക്ഷിയമ്മ
അഭിരാമിനെ കാണാൻ വിശാലാക്ഷിയമ്മ ആഗ്രഹിക്കുന്നു. അതിനിടെ വന്ന ഗോപിയെ കണ്ട് വിശാലാക്ഷിയമ്മ അമ്പരക്കുന്നു. പിന്നീട് അഭിരാമിന്റെ മാല, നഷ്ടപ്പെടുന്നു. വിശാലാക്ഷിയമ്മ, ആനന്ദിന് വിവാഹാലോചന നടത്തുന്നു.
Details About അയാളും ഞാനും തമ്മിൽ Show:
Release Date | 19 Sep 2022 |
Genres |
|
Audio Languages: |
|
Cast |
|
Director |
|