11 Jul 2020 • Episode 18 : വേദി അടക്കി വാഴുന്ന ബിനു - ഫണ്ണി നൈറ്റ്സ് വിത്ത് പേളി മാണി
പ്രശസ്ത സംഗീത സംവിധായകനായ എം ജയചന്ദ്രനും നിര്‍മ്മാതാവും നടനുമായ വിജയ് ബാബുവും മുഖ്യാതിഥികളായി എത്തുകയും ‘സൂഫിയും സുജാതയും’ എന്ന പുതിയ ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെയ്ക്കുകയും ചെയ്യുന്നു. ഒരു തകര്‍പ്പന്‍ കോമഡി സ്കിറ്റിലൂടെ ബിനു അടിമാലിയും സ്നേഹയും ഉല്ലാസ് പന്തളവും കൂട്ടരും വേദി അടക്കി വാഴുന്നു.
Details About ഫണ്ണി നൈറ്റ്സ് Show:
Release Date | 11 Jul 2020 |
Genres |
|
Audio Languages: |
|
Cast |
|