09 Dec 2018 • Episode 2 : ഡാൻസ് കേരള ഡാൻസ് - എപ്പിസോഡ് 2 - ഡിസംബർ 9, 2018
ഓഡിയോ ഭാഷ :
ഇനങ്ങൾ :
ZEE കേരളം അവതരിപ്പിക്കുന്ന ഒരു ഡാൻസ് റിയാലിറ്റി ഷോയാണ് ഡാൻസ് കേരള ഡാൻസ്. 12 ജോഡി മത്സരാർത്ഥികൾ, അണിനിരക്കുന്ന ഒരു ഗ്രാന്റ് ഇവന്റാണിത്. സെലിബ്രിറ്റികൾ, ഡാൻസ് രംഗത്തെ പ്രമുഖർ എന്നിവർ അണിനിരക്കുന്ന ഈ ഷോയിൽ വിവിധതരത്തിലുള്ള നൃത്ത പരിപാടികൾ,സബ്-ഇവൻറുകൾ എന്നിവയെല്ലാം ഉൾക്കൊള്ളുന്നു. നൃത്തരംഗത്തെ വിദഗ്ധ സമിതിയാണ് ജഡ്ജ്മെന്റ് നടത്തുന്നതെന്നതാണ് ഈ ഷോയുടെ മറ്റൊരു പ്രത്യേകത. പൊതുജനങ്ങൾക്ക്, അവർക്കിഷ്ടപ്പെട്ട മത്സരാർത്ഥികൾക്കായി വോട്ട് ചെയ്യാനും അവർക്ക് ഇഷ്ടപ്പെട്ട മത്സരാർത്ഥികളെ സംരക്ഷിക്കാനും ഈ ഷോയിലൂടെ അവസരം ലഭിക്കും.
Details About കണ്ണാടട കണ്‍മണി Show:
Release Date | 9 Dec 2018 |
Genres |
|
Audio Languages: |
|