Back
കാർത്തിക ദീപം

കാർത്തിക ദീപം

 
ഷെയർ
2020•Romance•PG13

Available in Malayalam

അനാഥയായ കാർത്തികയെ ആസ്പദമാക്കിയുള്ള ഒരു പരമ്പരയാണ് കാർത്തിക ദീപം. കണ്ണൻ എന്ന കൃഷിക്കാരൻ കാർത്തികയെ ദത്തെടുക്കുന്നു.ശേഷം കാർത്തികയെയും അവളുടെ പോരാട്ടത്തെയും ചുറ്റിപ്പറ്റിയുള്ള കഥയാണ് ഇതിന്റെ ഇതിവൃത്തം.

Director & Cast

AjayanDirector
Vivek GopanArun
VijithaJismi
SnishaKarthika
AmritaPavithra
RoshanUnni

TV Show Details

AudioMalayalamSubtitlesEnglish, HindiGenreRomanceRelease date13 Jul 2020
എപ്പിസോഡ്സ് 1 - 10
കണ്ണന്റെ സംസാരത്തില്‍ ഞെട്ടുന്ന കരുണന്‍ - കാര്‍ത്തിക ദീപം
28:50

കണ്ണന്റെ സംസാരത്തില്‍ ഞെട്ടുന്ന കരുണന്‍ - കാര്‍ത്തിക ദീപം

E1•29m • 13 Jul 2020 • Malayalam • Romance•Episode•U

കാര്‍ത്തികയുടെ പേരില്‍ വഴിപാട് കഴിക്കുന്ന അരുണിനെ കണ്ട് തിരുമേനി അമ്പരക്കുന്നു. പിന്നീട് കാര്‍ത്തികയെ വഴിയില്‍ വെച്ചു കണ്ട അരുണ്‍, അവളോട് തന്റെ ഇഷ്ടം പറയാന്‍ ശ്രമിക്കുന്നു. അതിനിടെ കരുണന്റെ മുന്നില്‍ വെച്ച് കനകം, കാര്‍ത്തികയെ പരിഹസിക്കുന്നു. അതേസമയം കണ്ണന്റെ സംസാരത്തില്‍ കരുണന്‍ ഞെട്ടുന്നു.

കണ്ണന്റെ സംസാരത്തില്‍ ഞെട്ടുന്ന കരുണന്‍ - കാര്‍ത്തിക ദീപം

E1 • 29m • 13 Jul 2020 • Malayalam • Romance
കനകത്തിനോട് രോഷാകുലയാകുന്ന പവിത്ര - കാര്‍ത്തിക ദീപം
30:00

കനകത്തിനോട് രോഷാകുലയാകുന്ന പവിത്ര - കാര്‍ത്തിക ദീപം

E2•30m • 13 Jul 2020 • Malayalam • Romance•Episode•U

ഉണ്ണി വിളിക്കാത്തതില്‍ വ്യസനിക്കുന്ന കാര്‍ത്തികയെ പവിത്ര ആശ്വസിപ്പിക്കുന്നു. അതേസമയം ഉണ്ണിയുടെ കാര്യത്തില്‍ ആകുലപ്പെടുന്ന കണ്ണനെ കണ്ട് പവിത്ര വല്ലാതാകുന്നു.പിന്നീട് തന്നോടുള്ള കണ്ണന്റെ സ്നേഹം കണ്ട് ഉണ്ണി സന്തോഷിക്കുന്നു. വീട്ടിലെത്തിയ കാര്‍ത്തികയെ കുറ്റപ്പെടുത്തിയ കനകത്തിനോട് പവിത്ര രോഷാകുലയാകുന്നു.

കനകത്തിനോട് രോഷാകുലയാകുന്ന പവിത്ര - കാര്‍ത്തിക ദീപം

E2 • 30m • 13 Jul 2020 • Malayalam • Romance
അരുണിനോട് രോഷാകുലനാകുന്ന കണ്ണന്‍ - കാര്‍ത്തിക ദീപം
29:00

അരുണിനോട് രോഷാകുലനാകുന്ന കണ്ണന്‍ - കാര്‍ത്തിക ദീപം

E3•29m • 14 Jul 2020 • Malayalam • Romance•Episode•U

കനകത്തിന്റെ സംസാരത്തില്‍ വ്യസനിച്ച കാര്‍ത്തികയെ കണ്ണന്‍ ആശ്വസിപ്പിക്കുന്നു. പിന്നീട് ഉണ്ണിയുമായുള്ള ജീവിതം കാര്‍ത്തിക മനസ്സില്‍ കാണുന്നു. അമ്പലത്തില്‍ വെച്ച് കാര്‍ത്തികയോട് പ്രണയാഭ്യര്‍ത്ഥന നടത്തിയ അരുണിനോട് കണ്ണന്‍ രോഷാകുലനാകുന്നു. ഉണ്ണി വീട്ടിലെത്തിയതില്‍ കണ്ണനും കാര്‍ത്തികയും സന്തോഷിക്കുന്നു.

അരുണിനോട് രോഷാകുലനാകുന്ന കണ്ണന്‍ - കാര്‍ത്തിക ദീപം

E3 • 29m • 14 Jul 2020 • Malayalam • Romance
വിജിതയുടെ സംസാരത്തില്‍ പകയ്ക്കുന്ന രാധ - കാര്‍ത്തിക ദീപം
21:00

വിജിതയുടെ സംസാരത്തില്‍ പകയ്ക്കുന്ന രാധ - കാര്‍ത്തിക ദീപം

E4•21m • 15 Jul 2020 • Malayalam • Romance•Episode•U

ഉണ്ണിയുടെ മുന്നില്‍ വെച്ചുള്ള കനകത്തിന്റെ കുത്തുവാക്കില്‍ കാര്‍ത്തിക സങ്കടപ്പെടുന്നു. അതേസമയം തന്റെ വീട്ടിലെത്തിയ അരുണിനെ കണ്ണന്‍ അധിക്ഷേപിക്കുന്നു. പിന്നീട് ഉണ്ണിയുടെ മനസ്സില്‍ കാര്‍ത്തികയോടുള്ള വെറുപ്പ് നിറയ്ക്കാന്‍ കനകം ശ്രമിക്കുന്നു. അതിനിടെ തന്നോടുള്ള വിജിതയുടെ സംസാരത്തില്‍ രാധ പകയ്ക്കുന്നു.

വിജിതയുടെ സംസാരത്തില്‍ പകയ്ക്കുന്ന രാധ - കാര്‍ത്തിക ദീപം

E4 • 21m • 15 Jul 2020 • Malayalam • Romance
കാര്‍ത്തികയുടെ മുറിയില്‍ എത്തുന്ന ഉണ്ണി - കാര്‍ത്തിക ദീപം
19:18

കാര്‍ത്തികയുടെ മുറിയില്‍ എത്തുന്ന ഉണ്ണി - കാര്‍ത്തിക ദീപം

E5•19m • 16 Jul 2020 • Malayalam • Romance•Episode•U

തന്നെ കുറ്റപ്പെടുത്തിയ കനകന് കണ്ണന്‍ ചുട്ട മറുപടി നല്‍കുന്നു. അമ്പലത്തിലെത്തിയ തന്നോട് പൂജാരി പറഞ്ഞ കാര്യങ്ങള്‍ കേട്ട് അരുണ്‍ വ്യാകുലപ്പെടുന്നു. പിന്നീട് മയക്കു മരുന്നിന് അടിമപ്പെട്ട ഉണ്ണി, കാര്‍ത്തികയുടെ മുറിയില്‍ എത്തുന്നു. അതിനു ശേഷം കാര്‍ത്തികയെ ഉപദ്രവിക്കുന്ന ഉണ്ണിയെ കണ്ണന്‍ കാണുന്നു.

കാര്‍ത്തികയുടെ മുറിയില്‍ എത്തുന്ന ഉണ്ണി - കാര്‍ത്തിക ദീപം

E5 • 19m • 16 Jul 2020 • Malayalam • Romance
കാര്‍ത്തികയുടെ മാറ്റത്തില്‍ വ്യാകുലപ്പെടുന്ന പവിത്ര - കാര്‍ത്തിക ദീപം
21:10

കാര്‍ത്തികയുടെ മാറ്റത്തില്‍ വ്യാകുലപ്പെടുന്ന പവിത്ര - കാര്‍ത്തിക ദീപം

E6•21m • 17 Jul 2020 • Malayalam • Romance•Episode•U

ഉണ്ണിയുടെ സംസാരം കേട്ടതോടെ വിഷമിച്ച കണ്ണന്‍, കാര്‍ത്തികയുടെ അടുത്തെത്തുകയും അവളെ ആശ്വസിപ്പിക്കുകയും ചെയ്യുന്നു. പിന്നീട് ഉണ്ണിയുടെ മുറിയില്‍ മയക്കു മരുന്ന് കണ്ട കണ്ണന്‍ വ്യസനിക്കുന്നു. കനകത്തിന്റെ മുനവെച്ചുള്ള സംസാരത്തെ പവിത്ര കുറ്റപ്പെടുത്തുന്നു.കാര്‍ത്തികയുടെ മാറ്റത്തില്‍ പവിത്ര വ്യാകുലപ്പെടുന്നു.

കാര്‍ത്തികയുടെ മാറ്റത്തില്‍ വ്യാകുലപ്പെടുന്ന പവിത്ര - കാര്‍ത്തിക ദീപം

E6 • 21m • 17 Jul 2020 • Malayalam • Romance
വിജിതയെ പുകഴ്ത്തുന്ന രാധ - കാര്‍ത്തിക ദീപം
21:01

വിജിതയെ പുകഴ്ത്തുന്ന രാധ - കാര്‍ത്തിക ദീപം

E7•21m • 20 Jul 2020 • Malayalam • Romance•Episode•U

വീട്ടിലേക്ക് വരുന്ന ഉണ്ണിയെ കണ്ട് വിജിത സന്തോഷിക്കുന്നു. അതിനു ശേഷം കാര്‍ത്തികയേയും കണ്ണനേയും കുറിച്ച് ഉണ്ണി പറഞ്ഞ കാര്യങ്ങള്‍ കേട്ട് കരുണനും രാധയും മനസ്സില്‍ സന്തോഷിക്കുന്നു. അരുണിനെ കാണാന്‍ എത്തിയ കരുണന്‍, കാര്‍ത്തികയുടെ കാര്യത്തില്‍ അവന് പ്രതീക്ഷ നല്‍കുന്നു. പിന്നീട് വിജിതയെ രാധ പുകഴ്ത്തുന്നു.

വിജിതയെ പുകഴ്ത്തുന്ന രാധ - കാര്‍ത്തിക ദീപം

E7 • 21m • 20 Jul 2020 • Malayalam • Romance
ഉണ്ണിയുടെ സംസാരത്തില്‍ തകരുന്ന കണ്ണന്‍ - കാര്‍ത്തിക ദീപം
21:08

ഉണ്ണിയുടെ സംസാരത്തില്‍ തകരുന്ന കണ്ണന്‍ - കാര്‍ത്തിക ദീപം

E8•21m • 21 Jul 2020 • Malayalam • Romance•Episode•U

കാവിശ്ശേരിയിലേക്കാണ് ഉണ്ണി പോയതെന്ന് പപ്പനില്‍ നിന്നറിഞ്ഞ കണ്ണന്‍ വ്യാകുലപ്പെടുന്നു. അതിനു ശേഷം പവിത്രയുടെ ചോദ്യത്തിന് ഉത്തരം നല്‍കാന്‍ കഴിയാതെ കണ്ണന്‍ വിഷമിക്കുന്നു. വഴിയില്‍ വെച്ചു കണ്ട തന്നോട് അരുണ്‍ പറഞ്ഞ കാര്യങ്ങള്‍ കേട്ട കാര്‍ത്തിക, അസ്വസ്ഥയാകുന്നു. ഉണ്ണിയുടെ സംസാരത്തില്‍ കണ്ണന്‍ തകരുന്നു.

ഉണ്ണിയുടെ സംസാരത്തില്‍ തകരുന്ന കണ്ണന്‍ - കാര്‍ത്തിക ദീപം

E8 • 21m • 21 Jul 2020 • Malayalam • Romance
കണ്ണനെ അധിക്ഷേപിക്കുന്ന കരുണന്‍ - കാര്‍ത്തിക ദീപം
21:02

കണ്ണനെ അധിക്ഷേപിക്കുന്ന കരുണന്‍ - കാര്‍ത്തിക ദീപം

E9•21m • 22 Jul 2020 • Malayalam • Romance•Episode•U

ഉണ്ണിയെക്കുറിച്ച് കാര്‍ത്തിക പറഞ്ഞ കാര്യങ്ങള്‍ കേട്ട് പവിത്ര പകയ്ക്കുന്നു. പിന്നീട് കാവിശ്ശേരിയിലെത്തിയ കണ്ണനെ കരുണന്‍ അധിക്ഷേപിക്കുന്നു. എന്നാല്‍ ആ സമയം കണ്ണന്‍ പറഞ്ഞ കാര്യങ്ങള്‍ കേട്ട് കരുണനും കുടുംബവും പരിഭ്രമിക്കുന്നു. പിന്നീട് ഉണ്ണിയെക്കുറിച്ച് കണ്ണന്‍ പറഞ്ഞത് കേട്ട് പവിത്ര വ്യാകുലപ്പെടുന്നു.

കണ്ണനെ അധിക്ഷേപിക്കുന്ന കരുണന്‍ - കാര്‍ത്തിക ദീപം

E9 • 21m • 22 Jul 2020 • Malayalam • Romance
കണ്ണനെ അറസ്റ്റ് ചെയ്യുന്ന പൊലീസ് - കാര്‍ത്തിക ദീപം
21:11

കണ്ണനെ അറസ്റ്റ് ചെയ്യുന്ന പൊലീസ് - കാര്‍ത്തിക ദീപം

E10•21m • 23 Jul 2020 • Malayalam • Romance•Episode•U

തന്നെക്കുറിച്ച് പവിത്രയോട് ഉണ്ണി പറഞ്ഞ കാര്യങ്ങള്‍ കേട്ട കാര്‍ത്തിക വ്യസനിക്കുന്നു. കാര്‍ത്തികയുടെ കാര്യം പറഞ്ഞ് തന്റെ അടുത്തെത്തിയ അരുണിനെ കണ്ണന്‍ പുച്ഛിക്കുന്നു. കഞ്ചാവ് കൈവശം വെച്ചെന്ന കുറ്റം ആരോപിച്ച് കണ്ണനെ പൊലീസ് അറസ്റ്റ് ചെയ്യുന്നു. കണ്ണനെ ജാമ്യത്തില്‍ ഇറക്കാന്‍ അരുണും അഖിലും ശ്രമിക്കുന്നു.

കണ്ണനെ അറസ്റ്റ് ചെയ്യുന്ന പൊലീസ് - കാര്‍ത്തിക ദീപം

E10 • 21m • 23 Jul 2020 • Malayalam • Romance
കനകത്തെ കുറ്റപ്പെടുത്തുന്ന ഉണ്ണി - കാര്‍ത്തിക ദീപം
20:59

കനകത്തെ കുറ്റപ്പെടുത്തുന്ന ഉണ്ണി - കാര്‍ത്തിക ദീപം

E11•21m • 24 Jul 2020 • Malayalam • Romance•Episode•U

പൊലീസ് കസ്റ്റഡിയില്‍ നിന്നും കണ്ണനെ രക്ഷിക്കാന്‍ ഉണ്ണി, കരുണന്റെ സഹായം തേടുന്നു. അതിനു ശേഷമുള്ള കരുണന്റെ കള്ളനാടകം ഉണ്ണി വിശ്വസിക്കുന്നു. എന്നാല്‍ കണ്ണനെ ചതിച്ചത് കരുണനാകുമെന്ന് പപ്പന്‍ സംശയിക്കുന്നു. പിന്നീട് പവിത്രയുടെ ചോദ്യങ്ങളില്‍ നിന്ന് ഉണ്ണി ഒഴിഞ്ഞു മാറുന്നു. കനകത്തെ ഉണ്ണി കുറ്റപ്പെടുത്തുന്നു.

കനകത്തെ കുറ്റപ്പെടുത്തുന്ന ഉണ്ണി - കാര്‍ത്തിക ദീപം

E11 • 21m • 24 Jul 2020 • Malayalam • Romance
അരുണിനോട് ക്ഷോഭിക്കുന്ന കാര്‍ത്തിക - കാര്‍ത്തിക ദീപം
21:29

അരുണിനോട് ക്ഷോഭിക്കുന്ന കാര്‍ത്തിക - കാര്‍ത്തിക ദീപം

E12•21m • 27 Jul 2020 • Malayalam • Romance•Episode•U

കണ്ണനെ പൊലീസ് അറസ്റ്റ് ചെയ്ത കാര്യം പപ്പനില്‍ നിന്നും അറിഞ്ഞ പവിത്രയും കാര്‍ത്തികയും തകരുന്നു. അതിനിടെ കണ്ണന് ജാമ്യം ലഭിക്കില്ലെന്ന് അഖില്‍, അരുണിനെ അറിയിക്കുന്നു. എന്നാല്‍ ഇതെല്ലാം അരുണിന്റെ പദ്ധതിയാണെന്ന് കരുതിയ കാര്‍ത്തിക, അവനോട് ക്ഷോഭിക്കുന്നു. കനകത്തിന്റെ വാക്കില്‍ കരുണന്‍ സന്തോഷിക്കുന്നു.

അരുണിനോട് ക്ഷോഭിക്കുന്ന കാര്‍ത്തിക - കാര്‍ത്തിക ദീപം

E12 • 21m • 27 Jul 2020 • Malayalam • Romance
അരുണിനെ സംശയിക്കുന്ന ഉണ്ണി - കാര്‍ത്തിക ദീപം
21:08

അരുണിനെ സംശയിക്കുന്ന ഉണ്ണി - കാര്‍ത്തിക ദീപം

E13•21m • 28 Jul 2020 • Malayalam • Romance•Episode•U

രാത്രിയില്‍ ഉണ്ണി തന്നോട് ചെയ്ത കാര്യങ്ങള്‍ കാര്‍ത്തിക, പവിത്രയോട് പറയുന്നു. അതു കേട്ട് പവിത്ര തകരുന്നു. ജയിലിലെത്തിയ കരുണന്‍, കണ്ണനു മുന്നില്‍ നാടകം കളിക്കുന്നു. അതേസമയം കണ്ണനെ കുടുക്കിയത് അരുണ്‍ ആകുമെന്ന് ഉണ്ണി സംശയിക്കുന്നു. കണ്ണനെതിരെയുള്ള വാര്‍ത്ത ടിവിയില്‍ വന്നതില്‍ കരുണന്‍ സന്തോഷിക്കുന്നു.

അരുണിനെ സംശയിക്കുന്ന ഉണ്ണി - കാര്‍ത്തിക ദീപം

E13 • 21m • 28 Jul 2020 • Malayalam • Romance
കനകത്തിനു മുന്നില്‍ അഭിനയിക്കുന്ന വിജിത - കാര്‍ത്തിക ദീപം
21:07

കനകത്തിനു മുന്നില്‍ അഭിനയിക്കുന്ന വിജിത - കാര്‍ത്തിക ദീപം

E14•21m • 29 Jul 2020 • Malayalam • Romance•Episode•U

കണ്ണന്‍ ജയിലിലായതിന് കാരണക്കാരി നീയാണെന്ന് പറഞ്ഞ് കനകം, പവിത്രയെ ശപിക്കുന്നു. വീട്ടിലെത്തിയ കനകത്തിനു മുന്നില്‍ വിജിത, വിഷമം അഭിനയിക്കുന്നു. പിന്നീട് ജയിലിലെത്തിയ പപ്പന്‍, അരുണും ചാക്കോച്ചനും പറഞ്ഞ കാര്യങ്ങള്‍ കണ്ണനെ അറിയിക്കുന്നു. അമ്പലത്തില്‍ വെച്ചുള്ള അരുണിന്റെ സംസാരത്തില്‍ പവിത്ര ആശ്വസിക്കുന്നു.

കനകത്തിനു മുന്നില്‍ അഭിനയിക്കുന്ന വിജിത - കാര്‍ത്തിക ദീപം

E14 • 21m • 29 Jul 2020 • Malayalam • Romance
കാര്‍ത്തികയെ കുറ്റക്കാരിയാക്കുന്ന ഉണ്ണി - കാര്‍ത്തിക ദീപം
21:03

കാര്‍ത്തികയെ കുറ്റക്കാരിയാക്കുന്ന ഉണ്ണി - കാര്‍ത്തിക ദീപം

E15•21m • 30 Jul 2020 • Malayalam • Romance•Episode•U

ഉണ്ണിയുടെ അടുത്തെത്തിയ പവിത്ര, കാര്‍ത്തികയെ കയ്യൊഴിയരുതെന്ന് അവനോട് പറയുന്നു. എന്നാല്‍ ഉണ്ണി നല്‍കിയ മറുപടിയില്‍ പവിത്ര വ്യസനിക്കുന്നു. പിന്നീട് ഉണ്ണിയെ വിവാഹം കഴിക്കാന്‍ താന്‍ തയ്യാറല്ലെന്ന് കാര്‍ത്തിക, പവിത്രയെ അറിയിക്കുന്നു. കണ്ണനെ കാണാന്‍ ജയിലിലെത്തിയ ഉണ്ണി, കാര്‍ത്തികയെ കുറ്റക്കാരിയാക്കുന്നു.

കാര്‍ത്തികയെ കുറ്റക്കാരിയാക്കുന്ന ഉണ്ണി - കാര്‍ത്തിക ദീപം

E15 • 21m • 30 Jul 2020 • Malayalam • Romance
പവിത്രയെ ഇറക്കി വിടുന്ന കരുണന്‍ - കാര്‍ത്തിക ദീപം
20:57

പവിത്രയെ ഇറക്കി വിടുന്ന കരുണന്‍ - കാര്‍ത്തിക ദീപം

E16•21m • 31 Jul 2020 • Malayalam • Romance•Episode•U

കാര്‍ത്തികയുടെ കാര്യത്തില്‍ ഉണ്ണിക്കുള്ള അനിഷ്ടം പവിത്ര മനസ്സിലാക്കുന്നു. അതേസമയം തന്നെ കാണാന്‍ എത്തിയ കാര്‍ത്തിക, താന്‍ ഉണ്ണിയെ വിവാഹം കഴിക്കില്ലെന്ന് ഉറപ്പിച്ചു പറഞ്ഞതോടെ കണ്ണന്‍ വ്യസനിക്കുന്നു. പിന്നീട് തന്റെ വീട്ടിലെത്തിയ ശേഷം വിജിതയോട് കയര്‍ത്ത പവിത്രയെ കരുണന്‍, അവഹേളിച്ച് ഇറക്കി വിടുന്നു.

പവിത്രയെ ഇറക്കി വിടുന്ന കരുണന്‍ - കാര്‍ത്തിക ദീപം

E16 • 21m • 31 Jul 2020 • Malayalam • Romance
കാര്‍ത്തികയെ ആശ്വസിപ്പിക്കുന്ന പവിത്ര - കാര്‍ത്തിക ദീപം
20:45

കാര്‍ത്തികയെ ആശ്വസിപ്പിക്കുന്ന പവിത്ര - കാര്‍ത്തിക ദീപം

E17•21m • 03 Aug 2020 • Malayalam • Romance•Episode•U

കാവിശ്ശേരിയില്‍ നിന്നും തിരിച്ചെത്തിയ പവിത്രയെ കനകം കുറ്റപ്പെടുത്തുന്നു. പിന്നീട് കാര്‍ത്തികയുടെ ചോദ്യങ്ങളില്‍ പവിത്ര വല്ലാതാകുന്നു. ജയിലില്‍ വെച്ചുള്ള കരുണന്റെ സംസാരത്തില്‍ കണ്ണന്‍ അസ്വസ്ഥനാകുന്നു.അതിനു ശേഷമുള്ള പവിത്രയുടെ ചോദ്യങ്ങളില്‍ കനകത്തിന് അടി പതറുന്നു.കാര്‍ത്തികയെ പവിത്ര ആശ്വസിപ്പിക്കുന്നു.

കാര്‍ത്തികയെ ആശ്വസിപ്പിക്കുന്ന പവിത്ര - കാര്‍ത്തിക ദീപം

E17 • 21m • 03 Aug 2020 • Malayalam • Romance
പപ്പന്റെ സംസാരത്തില്‍ ഭയക്കുന്ന കനകം - കാര്‍ത്തിക ദീപം
20:58

പപ്പന്റെ സംസാരത്തില്‍ ഭയക്കുന്ന കനകം - കാര്‍ത്തിക ദീപം

E18•21m • 04 Aug 2020 • Malayalam • Romance•Episode•U

ആശുപത്രിയില്‍ വെച്ചുള്ള അരുണിന്റെ സംസാരത്തില്‍ ഉണ്ണിയും കരുണനും ആകുലപ്പെടുന്നു. പിന്നീട് തന്നേയും പപ്പനേയും ചേര്‍ത്ത് അനാവശ്യം പറഞ്ഞ കനകത്തിനെ കണ്ട് പവിത്ര വ്യസനിക്കുന്നു. അതിനു ശേഷമുള്ള പപ്പന്റെ സംസാരത്തില്‍ കനകം ഭയക്കുന്നു. അമ്പലത്തില്‍ വെച്ചുള്ള പവിത്രയുടെ സംസാരത്തില്‍ ഉണ്ണി വല്ലാതാകുന്നു.

പപ്പന്റെ സംസാരത്തില്‍ ഭയക്കുന്ന കനകം - കാര്‍ത്തിക ദീപം

E18 • 21m • 04 Aug 2020 • Malayalam • Romance
പപ്പന്റെ ഭീഷണിയില്‍ പകയ്ക്കുന്ന ഉണ്ണി - കാര്‍ത്തിക ദീപം
21:01

പപ്പന്റെ ഭീഷണിയില്‍ പകയ്ക്കുന്ന ഉണ്ണി - കാര്‍ത്തിക ദീപം

E19•21m • 05 Aug 2020 • Malayalam • Romance•Episode•U

കാര്‍ത്തികയോടുള്ള അരുണിന്റെ സ്നേഹം തിരിച്ചറിഞ്ഞ പവിത്ര സന്തോഷിക്കുന്നു. തന്നെ കാണാന്‍ എത്തിയ ശേഷം അരുണ്‍ പറഞ്ഞ കാര്യങ്ങള്‍ കേട്ട് കാര്‍ത്തിക വല്ലാതാകുന്നു. അരുണിനെ അവഹേളിച്ച കനകത്തോട് പവിത്ര കോപിക്കുന്നു. പിന്നീട് കനകം കാര്‍ത്തികയെ ഉപദ്രവിക്കുന്നു. തന്നോടുള്ള പപ്പന്റെ ഭീഷണിയില്‍ ഉണ്ണി പകയ്ക്കുന്നു.

പപ്പന്റെ ഭീഷണിയില്‍ പകയ്ക്കുന്ന ഉണ്ണി - കാര്‍ത്തിക ദീപം

E19 • 21m • 05 Aug 2020 • Malayalam • Romance
അരുണിനു മുന്നില്‍ അഭിനയിക്കുന്ന വിജിത - കാര്‍ത്തിക ദീപം
21:03

അരുണിനു മുന്നില്‍ അഭിനയിക്കുന്ന വിജിത - കാര്‍ത്തിക ദീപം

E20•21m • 06 Aug 2020 • Malayalam • Romance•Episode•U

കാര്‍ത്തികയെ മോശക്കാരിയാക്കാൻ കരുണന്‍ ഒരുങ്ങുന്നു. പിന്നീട് തന്നോടുള്ള അരുണിന്റെ പെരുമാറ്റത്തില്‍ പപ്പന്‍ ആശ്വസിക്കുന്നു. ജയിലില്‍ എത്തിയ ശേഷമുള്ള ഉണ്ണിയുടെ സംസാരത്തില്‍ കണ്ണന്‍ ആകുലപ്പെടുന്നു. തന്നെ അവഹേളിച്ച കനകത്തിന് പപ്പന്‍ ചുട്ട മറുപടി കൊടുക്കുന്നു. അരുണിനു മുന്നില്‍ വിജിത അഭിനയിക്കുന്നു.

അരുണിനു മുന്നില്‍ അഭിനയിക്കുന്ന വിജിത - കാര്‍ത്തിക ദീപം

E20 • 21m • 06 Aug 2020 • Malayalam • Romance
ഉണ്ണിയെ കണ്ട് സന്തോഷിക്കുന്ന കനകം - കാര്‍ത്തിക ദീപം
21:02

ഉണ്ണിയെ കണ്ട് സന്തോഷിക്കുന്ന കനകം - കാര്‍ത്തിക ദീപം

E21•21m • 07 Aug 2020 • Malayalam • Romance•Episode•U

ഉണ്ണിക്ക് കരുണന്‍ കാര്‍ സമ്മാനിക്കുന്നു. അരുണിന്റെ അടുത്തെത്തിയ കരുണന്‍, അവനെ ഭീഷണിപ്പെടുത്തുന്നു. കാറുമായി വീട്ടിലെത്തിയ ഉണ്ണിയെ കണ്ട് കനകം സന്തോഷിക്കുന്നു. പിന്നീടുള്ള ഉണ്ണിയുടെ വാക്കില്‍ പവിത്ര വ്യസനിക്കുന്നു. ടിവിയില്‍ സം‌പ്രേക്ഷണം ചെയ്യുന്നതിനു മുമ്പു തന്നെ കാര്‍ത്തിക ദീപം കാണൂ ZEE5ൽ.

ഉണ്ണിയെ കണ്ട് സന്തോഷിക്കുന്ന കനകം - കാര്‍ത്തിക ദീപം

E21 • 21m • 07 Aug 2020 • Malayalam • Romance
കഴിഞ്ഞ കാര്യങ്ങള്‍ ഓര്‍ത്ത് കരയുന്ന കണ്ണന്‍ - കാര്‍ത്തിക ദീപം
20:27

കഴിഞ്ഞ കാര്യങ്ങള്‍ ഓര്‍ത്ത് കരയുന്ന കണ്ണന്‍ - കാര്‍ത്തിക ദീപം

E22•20m • 08 Aug 2020 • Malayalam • Romance•Episode•U

ഉണ്ണിയുടെ മാറ്റത്തില്‍ വ്യസനിക്കുന്ന പവിത്രയ്ക്ക് പപ്പന്‍ ധൈര്യം പകരുന്നു. തന്റെ ദുര്‍വിധിയില്‍ സങ്കടപ്പെടുന്ന കാര്‍ത്തികയെ പവിത്ര ആശ്വസിപ്പിക്കുന്നു. ജയിലില്‍ ഇരുന്ന് കഴിഞ്ഞ കാര്യങ്ങള്‍ ഓര്‍ത്ത് കണ്ണന്‍ കരയുന്നു. ടിവിയില്‍ സം‌പ്രേക്ഷണം ചെയ്യുന്നതിനു മുമ്പു തന്നെ കാര്‍ത്തിക ദീപം കാണൂ ZEE5ൽ.

കഴിഞ്ഞ കാര്യങ്ങള്‍ ഓര്‍ത്ത് കരയുന്ന കണ്ണന്‍ - കാര്‍ത്തിക ദീപം

E22 • 20m • 08 Aug 2020 • Malayalam • Romance
ഉണ്ണിയെ അനുഗ്രഹിക്കുന്ന പവിത്ര - കാര്‍ത്തിക ദീപം
21:54

ഉണ്ണിയെ അനുഗ്രഹിക്കുന്ന പവിത്ര - കാര്‍ത്തിക ദീപം

E23•22m • 08 Aug 2020 • Malayalam • Romance•Episode•U

സർവ്വാഭരണ വിഭൂഷിതയായ വിജിതയെ അവളുടെ കൂട്ടുകാര്‍ പുകഴ്ത്തുന്നു. വിവാഹത്തിന് വരുന്നില്ലെന്ന് പറഞ്ഞ തന്നെ കുറ്റപ്പെടുത്തിയ കനകത്തോട് പവിത്ര രോഷാകുലയാകുന്നു. തനിക്ക് ദക്ഷിണ തന്ന ഉണ്ണിയെ പവിത്ര അനുഗ്രഹിക്കുന്നു. ടിവിയില്‍ സം‌പ്രേക്ഷണം ചെയ്യുന്നതിനു മുമ്പു തന്നെ കാര്‍ത്തിക ദീപം കാണൂ ZEE5ൽ.

ഉണ്ണിയെ അനുഗ്രഹിക്കുന്ന പവിത്ര - കാര്‍ത്തിക ദീപം

E23 • 22m • 08 Aug 2020 • Malayalam • Romance
കാർത്തിക ദീപം - ആഗസ്റ്റ് 10, 2020
20:46

കാർത്തിക ദീപം - ആഗസ്റ്റ് 10, 2020

E24•21m • 10 Aug 2020 • Malayalam • Romance•Episode•U

കാർത്തികയെന്ന അനാഥ പെൺകുട്ടിയുടെ കണ്ണീർ യാത്രയുടെ കഥ പറയുന്ന മലയാള പരമ്പരയാണ് കാർത്തിക ദീപം. വിവേക് ഗോപൻ, സ്നിഷ, കോട്ടയം റഷീദ് തുടങ്ങിയവരാണ് ഈ പരമ്പരയിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. കാർത്തികയുടെ വളർത്തു മാതാപിതാക്കൾ ഒരു അപകടത്തിൽ കൊല്ലപ്പെടുകയും കർഷകനാ‍യ കണ്ണൻ, അവളെ ദത്തെടുക്കുകയും ചെയ്തതോടെ അവളുടെ ജീവിതം മാറുന്നു. അത്തരമൊരു സാഹചര്യത്തിൽ സമൂഹം അവളോട് എങ്ങനെ പെരുമാറുമെന്നും അവളുടെ പ്രണയബന്ധങ്ങളിൽ അവൾ നേരിടുന്ന വെല്ലുവിളികൾ എങ്ങിനെ മറികടക്കുമെന്നും ഈ കഥ കാണിച്ചു തരുന്നു.

കാർത്തിക ദീപം - ആഗസ്റ്റ് 10, 2020

E24 • 21m • 10 Aug 2020 • Malayalam • Romance
പവിത്രയെ അവഹേളിക്കുന്ന കനകം - കാർത്തിക ദീപം
20:59

പവിത്രയെ അവഹേളിക്കുന്ന കനകം - കാർത്തിക ദീപം

E25•21m • 11 Aug 2020 • Malayalam • Romance•Episode•U

ഉണ്ണിയുടെ വിവാഹത്തിന്റെ അതേദിവസം താൻ കാർത്തികയുടെ കഴുത്തിൽ താലി കെട്ടുന്നതായി അരുൺ സ്വപ്നം കാണുന്നു. വിവാഹ മണ്ഡപത്തിൽ വെച്ചുള്ള കരുണന്റെ അഭിനയം കനകം വിശ്വസിക്കുന്നു. നിലവിളക്കുമായി വന്ന പവിത്രയെ കനകം അവഹേളിക്കുന്നു. ടിവിയില്‍ സം‌പ്രേക്ഷണം ചെയ്യുന്നതിനു മുമ്പു തന്നെ കാര്‍ത്തിക ദീപം കാണൂ ZEE5ൽ.

പവിത്രയെ അവഹേളിക്കുന്ന കനകം - കാർത്തിക ദീപം

E25 • 21m • 11 Aug 2020 • Malayalam • Romance

Details About കാർത്തിക ദീപം TV Show :

Movie Released Date
13 Jul 2020
Genres
  • Romance
Audio Languages:
  • Malayalam
Cast
  • Vivek Gopan
  • Vijitha
  • Snisha
  • Amrita
  • Roshan
Director
  • Ajayan

About Karthika Deepam TV Show

Karthika Deepam is a Malayalam drama TV show that focuses on Karthika, an orphan who was adopted by Kannan, a farmer, and who battles numerous stereotypes and obstacles while falling in love. The drama TV show comprises a total 672 episodes of a duration of 20-30 minutes each episode.

Release Date of Karthika Deepam TV Show

The Malayalam TV show Karthika Deepam was released on 13 July 2020 on the ZEE5 OTT platform.

Plot of Karthika Deepam TV Show

Karthika Deepam is a story that follows Karthika, an orphan, and Unni, the man they have chosen for her. Arun visits the priest to ask for a blessing for his upcoming marriage with Karthika. Unni is shown as an addict who strives to maintain a polite persona and is misleading her and her family. Karthika's cousin sister, Vijitha, is a jealous person who believes that everything that is nice belongs to her, including the man selected to be Karthika's husband. After this event, Karthika shows a different attitude. Unni then tries all available means to ruin Karthika and her family, including forcing her family and locking up his father in a wrong case. Arun does everything in his power to save her and her family. Karthika is pressured into being with Unni and is gradually losing faith. Unni continues to receive support from Vijitha and her family.

Karthika Deepam Cast and Crew

Cast - Character

Vivek Gopan - Arun

Snisha Chandran-Karthika

Vijitha -Jismi

Amritha Varnan-Pavithra

Roshan Ullas - Unni

Kottayam Rasheed- Karunan

Yadhukrishnan- Kannan

Reshmi Soman -Devanandha

Akhil Anand- Dheepan

VK Bajju-Dr. Jeevan

Divya Yesodharan - Manju

Divya M Nair -Nitha

Crew

Director - Ajayan

Composer - Gopi Sundar

Did You Know?

The title song of Kartika Deepam Malayalam drama TV show was sung by Vaikom Vijayalakshmi.