Back
അപൂർവ്വരാഗം

അപൂർവ്വരാഗം

Subscribe to watch
ഷെയർ
2021•ഡ്രാമ , Romance•PG13

Available in Malayalam

പ്രീതയെ വിവാഹം കഴിച്ച കിരണിനെ ചുറ്റിപ്പറ്റിയുള്ള കഥപറയുന്ന പ്രണയ പരമ്പരയാണ് അപൂർവ്വരാഗം. മനസ്സിൽ വിദ്വേഷവും പകയും വകവെയ്ക്കാതെ കിരണിനെ ജയിക്കാൻ പ്രീത ശ്രമിക്കുന്നതാണ് ഇതിന്റെ ഇതിവൃത്തം.

Director & Cast

Aman VarpeDirector
Abhishek Kumar RDirector
PaulDirector
Sameer KulkarniDirector
Shraddha AryaPreetha
Dheeraj Dhoopar; KaranCast

TV Show Details

AudioMalayalamSubtitlesEnglish, HindiGenreഡ്രാമ , RomanceRelease date01 Mar 2021
എപ്പിസോഡ്സ് 1 - 10
മുംബൈയിലേക്ക് പോകുന്ന പ്രീത - അപൂർവ്വരാഗം
33:49

മുംബൈയിലേക്ക് പോകുന്ന പ്രീത - അപൂർവ്വരാഗം

E1•34m • 01 Mar 2021 • Malayalam • ഡ്രാമ •Episode•U

പ്രീത, സൃഷ്ടിക്കൊപ്പം നാസിക്കിൽ നിന്നും മുംബൈയിലേക്ക് പോകുന്നു. ജോലി ഉപേക്ഷിച്ച് നാട് വിട്ട് പോകാനുണ്ടായ കാരണത്തെക്കുറിച്ചും ദീപക്കിനെ കണ്ടുമുട്ടിയതിനെക്കുറിച്ചും പ്രീത ഓർക്കുന്നു. ഇന്ത്യയിലെ പ്രേക്ഷകർക്ക് ഇപ്പോൾ ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്നതിന് മുമ്പു തന്നെ അപൂർവ്വരാഗം കാണാം ZEE5ൽ.

മുംബൈയിലേക്ക് പോകുന്ന പ്രീത - അപൂർവ്വരാഗം

E1 • 34m • 01 Mar 2021 • Malayalam • ഡ്രാമ
മുംബൈയിൽ എത്തുന്ന പ്രീതയും സൃഷ്ടിയും - അപൂർവ്വരാഗം
34:02

മുംബൈയിൽ എത്തുന്ന പ്രീതയും സൃഷ്ടിയും - അപൂർവ്വരാഗം

E2•34m • 02 Mar 2021 • Malayalam • ഡ്രാമ •Episode•U

രഘുവരന് കാൻസർ ആണെന്നറിഞ്ഞ നിമിഷത്തെക്കുറിച്ചും അദ്ദേഹം പറഞ്ഞ കാര്യങ്ങളെക്കുറിച്ചും പിന്നീട് മരണമടഞ്ഞതിനെക്കുറിച്ചും പ്രീത ആലോചിക്കുന്നു. പ്രീതയും സൃഷ്ടിയും മുംബൈയിൽ എത്തുന്നു. ഇന്ത്യയിലെ പ്രേക്ഷകർക്ക് ഇപ്പോൾ ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്നതിന് മുമ്പു തന്നെ അപൂർവ്വരാഗം കാണാം ZEE5ൽ.

മുംബൈയിൽ എത്തുന്ന പ്രീതയും സൃഷ്ടിയും - അപൂർവ്വരാഗം

E2 • 34m • 02 Mar 2021 • Malayalam • ഡ്രാമ
കിരണിനെ ഉപദേശിക്കുന്ന രാഹുൽ - അപൂർവ്വരാഗം
34:03

കിരണിനെ ഉപദേശിക്കുന്ന രാഹുൽ - അപൂർവ്വരാഗം

E3•34m • 03 Mar 2021 • Malayalam • ഡ്രാമ •Episode•U

അഭിക്കൊപ്പം പ്രീതയും സൃഷ്ടിയും തങ്ങളുടെ സ്വന്തം അമ്മയാണെന്നറിയാതെ പെയിംഗ് ഗസ്റ്റായി സരളയുടെ വീട്ടിലെത്തുന്നു. ക്രിക്കറ്റ് താരമായ കിരൺ, പാർട്ടി കഴിഞ്ഞ് വീട്ടിലെത്തുന്നു. രാഹുൽ, അവനെ ഉപദേശിക്കുന്നു. ഇന്ത്യയിലെ പ്രേക്ഷകർക്ക് ഇപ്പോൾ ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്നതിന് മുമ്പു തന്നെ അപൂർവ്വരാഗം കാണാം ZEE5ൽ.

കിരണിനെ ഉപദേശിക്കുന്ന രാഹുൽ - അപൂർവ്വരാഗം

E3 • 34m • 03 Mar 2021 • Malayalam • ഡ്രാമ
സൃഷ്ടിയെ അടിക്കുന്ന സരള - സിന്ദൂരം
34:14

സൃഷ്ടിയെ അടിക്കുന്ന സരള - സിന്ദൂരം

E4•34m • 04 Mar 2021 • Malayalam • ഡ്രാമ •Episode•U

സാനിയക്ക് വേണ്ടി കിരണിനെതിരെ പ്രീത, പൊലീസിൽ പരാതി നൽകുന്നു. എന്നാൽ കിരണിനെ കണ്ട സാനിയ മൊഴി മാറ്റുന്നു. പിന്നീട് തനിക്കെതിരെ അതിരു വിട്ട് സംസാരിച്ച് അനാവശ്യം പറഞ്ഞ സൃഷ്ടിയെ സരള അടിക്കുന്നു. ഇന്ത്യയിലെ പ്രേക്ഷകർക്ക് ഇപ്പോൾ ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്നതിന് മുമ്പു തന്നെ അപൂർവ്വരാഗം കാണാം ZEE5ൽ.

സൃഷ്ടിയെ അടിക്കുന്ന സരള - സിന്ദൂരം

E4 • 34m • 04 Mar 2021 • Malayalam • ഡ്രാമ
പ്രീതയുമായി വഴക്ക് കൂടുന്ന കിരൺ - അപൂർവ്വരാഗം
34:00

പ്രീതയുമായി വഴക്ക് കൂടുന്ന കിരൺ - അപൂർവ്വരാഗം

E5•34m • 05 Mar 2021 • Malayalam • ഡ്രാമ •Episode•U

സൃഷ്ടിയുടെ ബാഗിൽ നിന്നും സരളക്ക് രഘുവരന്റെ ഫോട്ടോ കിട്ടുന്നു. അവർ തന്റെ സ്വന്തം മക്കളാണെന്ന്‌ സരള മനസ്സിലാക്കുന്നു. അതേസമയം അച്ഛമ്മയെ ചികിത്സിക്കാനായെത്തിയ പ്രീതയുമായി കിരൺ വഴക്ക് കൂടുന്നു. ഇന്ത്യയിലെ പ്രേക്ഷകർക്ക് ഇപ്പോൾ ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്നതിന് മുമ്പു തന്നെ അപൂർവ്വരാഗം കാണാം ZEE5ൽ.

പ്രീതയുമായി വഴക്ക് കൂടുന്ന കിരൺ - അപൂർവ്വരാഗം

E5 • 34m • 05 Mar 2021 • Malayalam • ഡ്രാമ
ജോലി കിട്ടിയ കാര്യം സൃഷ്ടിയോട് പ്രീത - അപൂർവ്വരാഗം
34:05

ജോലി കിട്ടിയ കാര്യം സൃഷ്ടിയോട് പ്രീത - അപൂർവ്വരാഗം

E6•34m • 06 Mar 2021 • Malayalam • ഡ്രാമ •Episode•U

സൃഷ്ടിയെയും പ്രീതയെയും വീട്ടിൽ നിർത്താനായി സരള അവരുടെ മുന്നിൽ ഒരു അടവ് പ്രയോഗിക്കുന്നു. അതിൽ അവർ വീഴുന്നു. കിരണിന്റെ അച്ഛമ്മയുടെ ഫിസിയോ ആയി തനിക്ക് ജോലി കിട്ടിയ കാര്യം പ്രീത, സൃഷ്ടിയോട് പറയുന്നു. ഇന്ത്യയിലെ പ്രേക്ഷകർക്ക് ഇപ്പോൾ ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്നതിന് മുമ്പു തന്നെ അപൂർവ്വരാഗം കാണാം ZEE5ൽ.

ജോലി കിട്ടിയ കാര്യം സൃഷ്ടിയോട് പ്രീത - അപൂർവ്വരാഗം

E6 • 34m • 06 Mar 2021 • Malayalam • ഡ്രാമ
രോഹിത്തിന് മുന്നിൽ കള്ളനാടകം കളിക്കുന്ന അച്ഛമ്മ - അപൂർവ്വരാഗം
34:16

രോഹിത്തിന് മുന്നിൽ കള്ളനാടകം കളിക്കുന്ന അച്ഛമ്മ - അപൂർവ്വരാഗം

E7•34m • 08 Mar 2021 • Malayalam • ഡ്രാമ •Episode•U

പ്രീതയെ ഒഴിവാക്കാൻ അച്ഛമ്മ, രോഹിത്തിന് മുന്നിൽ കള്ളനാടകം കളിക്കുന്നു. അത് രോഹിത് മനസ്സിലാക്കുന്നു. തനുവിനെപ്പോലെ സൂപ്പർ മോഡൽ ആകണമെന്ന് പറഞ്ഞ സൃഷ്ടിയെ സരള പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നു. ഇന്ത്യയിലെ പ്രേക്ഷകർക്ക് ഇപ്പോൾ ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്നതിന് മുമ്പു തന്നെ അപൂർവ്വരാഗം കാണാം ZEE5ൽ.

രോഹിത്തിന് മുന്നിൽ കള്ളനാടകം കളിക്കുന്ന അച്ഛമ്മ - അപൂർവ്വരാഗം

E7 • 34m • 08 Mar 2021 • Malayalam • ഡ്രാമ
രോഹിത്തിന്റെ സഹായം തേടുന്ന പ്രീത - അപൂർവ്വരാഗം
33:55

രോഹിത്തിന്റെ സഹായം തേടുന്ന പ്രീത - അപൂർവ്വരാഗം

E8•34m • 09 Mar 2021 • Malayalam • ഡ്രാമ •Episode•U

സരള, തങ്ങളുടെ അമ്മയാണെന്ന് പ്രീതയും സൃഷ്ടിയും പൊലീസ് സ്റ്റേഷനിൽ വെച്ച് മനസിലാക്കുന്നു. സൃഷ്ടിയെ ജയിലിൽ നിന്നും ഇറക്കാൻ പ്രീത, രോഹിത്തിന്റെ സഹായം തേടുന്നു. രോഹിത്, പൊലീസ് സ്റ്റേഷനിലേക്കെത്തുന്നു. ഇന്ത്യയിലെ പ്രേക്ഷകർക്ക് ഇപ്പോൾ ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്നതിന് മുമ്പു തന്നെ അപൂർവ്വരാഗം കാണാം ZEE5ൽ.

രോഹിത്തിന്റെ സഹായം തേടുന്ന പ്രീത - അപൂർവ്വരാഗം

E8 • 34m • 09 Mar 2021 • Malayalam • ഡ്രാമ
കിരണിനെ കുറ്റപ്പെടുത്തുന്ന പ്രീത - അപൂർവ്വരാഗം
34:10

കിരണിനെ കുറ്റപ്പെടുത്തുന്ന പ്രീത - അപൂർവ്വരാഗം

E9•34m • 10 Mar 2021 • Malayalam • ഡ്രാമ •Episode•U

മഴയത്ത് തന്റെ കുടക്ക് വേണ്ടി വഴക്കിട്ട കിരണിനെ പ്രീത കുറ്റപ്പെടുത്തുന്നു. അവിടേക്ക് എത്തിയ രാധിക, കിരണിന്റെ മനസ്സിൽ പ്രണയം നിറയ്ക്കാൻ ശ്രമിക്കുന്നു. പിന്നീട് പ്രീതയുടെ അവഗണനയിൽ സരള വിഷമിക്കുന്നു. ഇന്ത്യയിലെ പ്രേക്ഷകർക്ക് ഇപ്പോൾ ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്നതിന് മുമ്പു തന്നെ അപൂർവ്വരാഗം കാണാം ZEE5ൽ.

കിരണിനെ കുറ്റപ്പെടുത്തുന്ന പ്രീത - അപൂർവ്വരാഗം

E9 • 34m • 10 Mar 2021 • Malayalam • ഡ്രാമ
പ്രീതയെ വെറുക്കുന്ന കവിത - അപൂർവ്വരാഗം
34:00

പ്രീതയെ വെറുക്കുന്ന കവിത - അപൂർവ്വരാഗം

E10•34m • 11 Mar 2021 • Malayalam • ഡ്രാമ •Episode•U

രോഹിത്തിന്റെ കൈകളിലേക്ക് വീണ പ്രീതയെ കവിത വെറുക്കുന്നു.അതേസമയം രാധിക,പ്രീതക്ക് തന്റെ ആഭരണങ്ങൾ കാണിക്കുന്നു.രോഹിത്തിനെ കല്യാണം കഴിക്കാൻ അവർ,പ്രീതയോട് പറയുന്നു.കവിതക്ക് വേണ്ടി സൃഷ്ടി ജോലി ചെയ്യുന്നു.ഇന്ത്യയിലെ പ്രേക്ഷകർക്ക് ഇപ്പോൾ ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്നതിന് മുമ്പു തന്നെ അപൂർവ്വരാഗം കാണാം ZEE5ൽ.

പ്രീതയെ വെറുക്കുന്ന കവിത - അപൂർവ്വരാഗം

E10 • 34m • 11 Mar 2021 • Malayalam • ഡ്രാമ
സരളയെ സഹായിക്കാൻ ഒരുങ്ങുന്ന പ്രീത - അപൂർവ്വരാഗം
34:06

സരളയെ സഹായിക്കാൻ ഒരുങ്ങുന്ന പ്രീത - അപൂർവ്വരാഗം

E11•34m • 12 Mar 2021 • Malayalam • ഡ്രാമ •Episode•U

സിന്ദൂരം ഹാളിന് മൂന്ന് ലക്ഷം രൂപ അടക്കണമെന്ന് സരള, അവരുടെ അമ്മയോട് പറയുന്നത് പ്രീത കേൾക്കുന്നു. സരളയെ സഹായിക്കാൻ പ്രീത ഒരുങ്ങുന്നു. അതേസമയം പ്രീതയുടെ ചെയ്തികളിൽ രോഹിത്തിന് മതിപ്പുണ്ടാകുന്നു. ഇന്ത്യയിലെ പ്രേക്ഷകർക്ക് ഇപ്പോൾ ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്നതിന് മുമ്പു തന്നെ അപൂർവ്വരാഗം കാണാം ZEE5ൽ.

സരളയെ സഹായിക്കാൻ ഒരുങ്ങുന്ന പ്രീത - അപൂർവ്വരാഗം

E11 • 34m • 12 Mar 2021 • Malayalam • ഡ്രാമ
പ്രീതയോട് നന്ദി പറയുന്ന രാധിക - അപൂർവ്വരാഗം
34:02

പ്രീതയോട് നന്ദി പറയുന്ന രാധിക - അപൂർവ്വരാഗം

E12•34m • 13 Mar 2021 • Malayalam • ഡ്രാമ •Episode•U

രോഹിത്തിനെ കല്യാണം കഴിക്കാൻ സമ്മതിപ്പിച്ചതിന് രാധിക, പ്രീതയോട് നന്ദി പറയുന്നു. പിന്നീട് കവിതയുടെ സ്വഭാവത്തെക്കുറിച്ച് സൃഷ്ടി, പ്രീതയോട് പറയുന്നു. പ്രീതയെ രാധികയുടെ മുന്നിൽ രോഹിത്ത് പുകഴ്ത്തുന്നു. ഇന്ത്യയിലെ പ്രേക്ഷകർക്ക് ഇപ്പോൾ ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്നതിന് മുമ്പു തന്നെ അപൂർവ്വരാഗം കാണാം ZEE5ൽ.

പ്രീതയോട് നന്ദി പറയുന്ന രാധിക - അപൂർവ്വരാഗം

E12 • 34m • 13 Mar 2021 • Malayalam • ഡ്രാമ
കവിതയെ ഭീഷണിപ്പെടുത്തുന്ന സരള - അപൂർവ്വരാഗം
34:05

കവിതയെ ഭീഷണിപ്പെടുത്തുന്ന സരള - അപൂർവ്വരാഗം

E13•34m • 15 Mar 2021 • Malayalam • ഡ്രാമ •Episode•U

പ്രീത, പരമ്പരാഗത മാല മോഷ്ടിച്ചെന്നും പറഞ്ഞ് കവിത, അവളെ അപമാനിക്കുന്നു. രോഹിത്, കവിതയെ എതിർക്കുന്നു. അവിടേക്കെത്തിയ സരള, പ്രീതയുടെ മേൽ കള്ളക്കുറ്റം ചുമത്തിയ കവിതയെ ഭീഷണിപ്പെടുത്തുന്നു. ഇന്ത്യയിലെ പ്രേക്ഷകർക്ക് ഇപ്പോൾ ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്നതിന് മുമ്പു തന്നെ അപൂർവ്വരാഗം കാണാം ZEE5ൽ.

കവിതയെ ഭീഷണിപ്പെടുത്തുന്ന സരള - അപൂർവ്വരാഗം

E13 • 34m • 15 Mar 2021 • Malayalam • ഡ്രാമ
പാർട്ടിയിൽ നൃത്തം ചെയ്യുന്ന രോഹിത്തും പ്രീതയും - അപൂർവ്വരാഗം
33:55

പാർട്ടിയിൽ നൃത്തം ചെയ്യുന്ന രോഹിത്തും പ്രീതയും - അപൂർവ്വരാഗം

E14•34m • 16 Mar 2021 • Malayalam • ഡ്രാമ •Episode•U

സോഫിയയിൽ നിന്നും കിരൺ ഒളിച്ച് നിൽക്കുന്നു. കാർത്തികയുടെയും അക്ഷയുടെയും വിവാഹനിശ്ചയം കഴിയുന്നു. പ്രീതയെ നോക്കി നിൽക്കുന്ന രോഹിത്തിനെ സൃഷ്ടി കാണുന്നു. അവരോട് പാർട്ടിയിൽ നൃത്തം ചെയ്യാൻ സൃഷ്ടി പറയുന്നു. ഇന്ത്യയിലെ പ്രേക്ഷകർക്ക് ഇപ്പോൾ ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്നതിന് മുമ്പു തന്നെ അപൂർവ്വരാഗം കാണാം ZEE5ൽ.

പാർട്ടിയിൽ നൃത്തം ചെയ്യുന്ന രോഹിത്തും പ്രീതയും - അപൂർവ്വരാഗം

E14 • 34m • 16 Mar 2021 • Malayalam • ഡ്രാമ
കിരണിനെ അവഗണിക്കുന്ന പ്രീത - അപൂർവ്വരാഗം
34:06

കിരണിനെ അവഗണിക്കുന്ന പ്രീത - അപൂർവ്വരാഗം

E15•34m • 17 Mar 2021 • Malayalam • ഡ്രാമ •Episode•U

സമീറുമായി സൃഷ്ടി ഓരോ കാരണങ്ങൾ പറഞ്ഞ് വഴക്കിടുന്നു. അതേസമയം കിരണിനെ പ്രീത അവഗണിക്കുന്നു. അവളെ ഒരു പാഠം പഠിപ്പിക്കാൻ കിരൺ തീരുമാനിക്കുന്നു. പിന്നീട് ഷെർലിൻ, രോഹിത്തിന്റെ അടുത്തെത്തുന്നു. ഇന്ത്യയിലെ പ്രേക്ഷകർക്ക് ഇപ്പോൾ ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്നതിന് മുമ്പു തന്നെ അപൂർവ്വരാഗം കാണാം ZEE5ൽ.

കിരണിനെ അവഗണിക്കുന്ന പ്രീത - അപൂർവ്വരാഗം

E15 • 34m • 17 Mar 2021 • Malayalam • ഡ്രാമ
ഷെർലിനുമായി സംസാരിക്കുന്ന രാധിക - അപൂർവ്വരാഗം
33:55

ഷെർലിനുമായി സംസാരിക്കുന്ന രാധിക - അപൂർവ്വരാഗം

E16•34m • 18 Mar 2021 • Malayalam • ഡ്രാമ •Episode•U

പ്രീതയെ തനിക്ക് ഇഷ്ടമാണെന്ന് കിരൺ, സോഫിയയോട് പറയുന്നു.അത് കള്ളമാണെന്ന് തെളിയിക്കാൻ പ്രീത ശ്രമിക്കുന്നു.പിന്നീട് അക്കാര്യം സോഫിയ, സൃഷ്ടിയോടും കാർത്തികയോടും പറയുന്നു.ഷെർലിനുമായി രാധിക സംസാരിക്കുന്നു.ഇന്ത്യയിലെ പ്രേക്ഷകർക്ക് ഇപ്പോൾ ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്നതിന് മുമ്പു തന്നെ അപൂർവ്വരാഗം കാണാം ZEE5ൽ.

ഷെർലിനുമായി സംസാരിക്കുന്ന രാധിക - അപൂർവ്വരാഗം

E16 • 34m • 18 Mar 2021 • Malayalam • ഡ്രാമ
സൃഷ്ടി പറഞ്ഞ കാര്യം കേട്ട് സന്തോഷിക്കുന്ന പ്രീത - അപൂർവ്വരാഗം
34:12

സൃഷ്ടി പറഞ്ഞ കാര്യം കേട്ട് സന്തോഷിക്കുന്ന പ്രീത - അപൂർവ്വരാഗം

E17•34m • 19 Mar 2021 • Malayalam • ഡ്രാമ •Episode•U

കവിതയുടെ മുനവെച്ചുള്ള സംസാരത്തിൽ പ്രീത വല്ലാതാകുന്നു. പിന്നീട് സരളയെക്കുറിച്ചോർത്ത് സൃഷ്ടി സന്തോഷാശ്രു പൊഴിക്കുന്നു. സരളയെക്കുറിച്ച് സൃഷ്ടി പറഞ്ഞ കാര്യം കേട്ട് പ്രീത സന്തോഷിക്കുന്നു. ഇന്ത്യയിലെ പ്രേക്ഷകർക്ക് ഇപ്പോൾ ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്നതിന് മുമ്പു തന്നെ അപൂർവ്വരാഗം കാണാം ZEE5ൽ.

സൃഷ്ടി പറഞ്ഞ കാര്യം കേട്ട് സന്തോഷിക്കുന്ന പ്രീത - അപൂർവ്വരാഗം

E17 • 34m • 19 Mar 2021 • Malayalam • ഡ്രാമ
ഡെയ്റ്റിംഗിന് പോകാൻ തയ്യാറാകുന്ന രോഹിത്ത് - അപൂർവ്വരാഗം
33:51

ഡെയ്റ്റിംഗിന് പോകാൻ തയ്യാറാകുന്ന രോഹിത്ത് - അപൂർവ്വരാഗം

E18•34m • 20 Mar 2021 • Malayalam • ഡ്രാമ •Episode•U

പ്രീതയോടുള്ള രാധികയുടെ അടുത്ത പെരുമാറ്റത്തിൽ കവിത വല്ലാതാകുന്നു. പ്രീത പറഞ്ഞത് പ്രകാരം ഡെയ്റ്റിംഗിന് പോകാൻ രോഹിത്ത് തയ്യാറാകുന്നു. കിരണും പ്രീതയും പ്രണയത്തിലാണെന്ന് കാർത്തിക തെറ്റിദ്ധരിക്കുന്നു. ഇന്ത്യയിലെ പ്രേക്ഷകർക്ക് ഇപ്പോൾ ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്നതിന് മുമ്പു തന്നെ അപൂർവ്വരാഗം കാണാം ZEE5ൽ.

ഡെയ്റ്റിംഗിന് പോകാൻ തയ്യാറാകുന്ന രോഹിത്ത് - അപൂർവ്വരാഗം

E18 • 34m • 20 Mar 2021 • Malayalam • ഡ്രാമ
പ്രീതയെക്കുറിച്ചോർത്ത് വിഷമിക്കുന്ന രോഹിത്ത് - അപൂർവ്വരാഗം
34:04

പ്രീതയെക്കുറിച്ചോർത്ത് വിഷമിക്കുന്ന രോഹിത്ത് - അപൂർവ്വരാഗം

E19•34m • 22 Mar 2021 • Malayalam • ഡ്രാമ •Episode•U

കപ്പിൾഗെയിമിൽ പ്രീതയും രോഹിത്തും ജയിക്കുന്നു.എന്നാൽ ഷെർലിനുമായാണ് തന്റെ കല്യാണമെന്ന് തിരിച്ചറിഞ്ഞ രോഹിത്ത് വല്ലാതാകുന്നു.പ്രീതയുമായി ചിലവഴിച്ച ഓരോ നിമിഷത്തെയും കുറിച്ചോർത്ത് രോഹിത്ത് വിഷമിക്കുന്നു.ഇന്ത്യയിലെ പ്രേക്ഷകർക്ക് ഇപ്പോൾ ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്നതിന് മുമ്പു തന്നെ അപൂർവ്വരാഗം കാണാം ZEE5ൽ.

പ്രീതയെക്കുറിച്ചോർത്ത് വിഷമിക്കുന്ന രോഹിത്ത് - അപൂർവ്വരാഗം

E19 • 34m • 22 Mar 2021 • Malayalam • ഡ്രാമ
കവിതയുമായി സംസാരിക്കുന്ന ഷെർലിൻ - അപൂർവ്വരാഗം
34:01

കവിതയുമായി സംസാരിക്കുന്ന ഷെർലിൻ - അപൂർവ്വരാഗം

E20•34m • 23 Mar 2021 • Malayalam • ഡ്രാമ •Episode•U

രോഹിത്തിന്റെ കമ്പനിയിൽ ദീപക്കിന് ജോലി കിട്ടുന്നു. രോഹിത്തിന് ഫയൽ കൊടുക്കാനായി അവിടേക്ക് പ്രീത എത്തുന്നു. അതേസമയം ഷെർലിൻ, രാധികയുടെ അടുത്തെത്തുന്നു. കവിതയുമായി ഷെർലിൻ സംസാരിക്കുന്നു. ഇന്ത്യയിലെ പ്രേക്ഷകർക്ക് ഇപ്പോൾ ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്നതിന് മുമ്പു തന്നെ അപൂർവ്വരാഗം കാണാം ZEE5ൽ.

കവിതയുമായി സംസാരിക്കുന്ന ഷെർലിൻ - അപൂർവ്വരാഗം

E20 • 34m • 23 Mar 2021 • Malayalam • ഡ്രാമ
Shristi locks horns with Sanju - Apoorvaragam
33:45

Shristi locks horns with Sanju - Apoorvaragam

E21•34m • 24 Mar 2021 • Malayalam • ഡ്രാമ •Episode•U

Shristi locks horns with Sanju when he tries to irritate Roshni. Meanwhile, Deepak's words hurt Preeta. Later, Preeta decides to make Deepak her life partner. Now, viewers in India can watch Apoorvaragam episodes before their TV telecast on ZEE5!

Shristi locks horns with Sanju - Apoorvaragam

E21 • 34m • 24 Mar 2021 • Malayalam • ഡ്രാമ
അപൂർവരകം - മാര്‍‌ച്ച് 25, 2021
33:58

അപൂർവരകം - മാര്‍‌ച്ച് 25, 2021

E22•34m • 25 Mar 2021 • Malayalam • ഡ്രാമ •Episode•U

അപൂർവരകം

അപൂർവരകം - മാര്‍‌ച്ച് 25, 2021

E22 • 34m • 25 Mar 2021 • Malayalam • ഡ്രാമ
പ്രീതയെ വളയുന്ന സഞ്ജുവും ഗുണ്ടകളും
33:53

പ്രീതയെ വളയുന്ന സഞ്ജുവും ഗുണ്ടകളും

E23•34m • 26 Mar 2021 • Malayalam • ഡ്രാമ •Episode•U

സഞ്ജുവിനോട് വഴക്കുണ്ടാക്കിയത് തെറ്റായെന്ന് സൃഷ്ടി മനസ്സിലാക്കുന്നു. പ്രീതയെ സഞ്ജുവും ഗുണ്ടകളും വളയുന്നു. വീട്ടിൽ ബാഗ് മറന്ന് വെച്ച പ്രീതയുടെ അടുത്തേക്ക് കിരൺ എത്തുന്നു. പ്രീതയെ കിരൺ രക്ഷിക്കുന്നു.

പ്രീതയെ വളയുന്ന സഞ്ജുവും ഗുണ്ടകളും

E23 • 34m • 26 Mar 2021 • Malayalam • ഡ്രാമ
കിരണിനെ ശകാരിക്കുന്ന രോഹിത്
34:27

കിരണിനെ ശകാരിക്കുന്ന രോഹിത്

E24•34m • 27 Mar 2021 • Malayalam • ഡ്രാമ •Episode•U

കിരണിന്റെ തലയിൽ പ്രീത മരുന്ന് പുരട്ടുന്നു. അതേസമയം രാധികയും കുടുംബവും സരളയുടെ വീട്ടിലെത്തുന്നു. രോഹിത്, കിരണിനെ ശകാരിക്കുന്നു. നടന്ന കാര്യങ്ങൾ അവൻ, രോഹിത്തിനോട് പറയുന്നു.

കിരണിനെ ശകാരിക്കുന്ന രോഹിത്

E24 • 34m • 27 Mar 2021 • Malayalam • ഡ്രാമ
ഗണപതി പൂജയ്‌ക്കെത്തുന്ന വേണു
34:06

ഗണപതി പൂജയ്‌ക്കെത്തുന്ന വേണു

E25•34m • 29 Mar 2021 • Malayalam • ഡ്രാമ •Episode•U

അഭിയും പ്രിയയും ഗണപതി പൂജയ്ക്കായി രോഹിത്തിന്റെ വീട്ടിലെത്തുന്നു. അവിടെ വെച്ച് സരളയെയും കുടുംബത്തെയും അവർ കാണുന്നു. പിന്നീട് വേണു എത്തിയതോടെ ഗണപതി പൂജയുടെ ആഘോഷങ്ങൾ നടക്കുന്നു.

ഗണപതി പൂജയ്‌ക്കെത്തുന്ന വേണു

E25 • 34m • 29 Mar 2021 • Malayalam • ഡ്രാമ

Details About അപൂർവ്വരാഗം TV Show :

Movie Released Date
1 Mar 2021
Genres
  • ഡ്രാമ
  • Romance
Audio Languages:
  • Malayalam
Cast
  • Shraddha Arya
  • Dheeraj Dhoopar; Karan
  • Manit Joura; Rishabh
Director
  • Aman Varpe
  • Abhishek Kumar R
  • Paul
  • Sameer Kulkarni