05 Mar 2021 • Episode 5 : പ്രീതയുമായി വഴക്ക് കൂടുന്ന കിരൺ - അപൂർവ്വരാഗം
സൃഷ്ടിയുടെ ബാഗിൽ നിന്നും സരളക്ക് രഘുവരന്റെ ഫോട്ടോ കിട്ടുന്നു. അവർ തന്റെ സ്വന്തം മക്കളാണെന്ന് സരള മനസ്സിലാക്കുന്നു. അതേസമയം അച്ഛമ്മയെ ചികിത്സിക്കാനായെത്തിയ പ്രീതയുമായി കിരൺ വഴക്ക് കൂടുന്നു. ഇന്ത്യയിലെ പ്രേക്ഷകർക്ക് ഇപ്പോൾ ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്നതിന് മുമ്പു തന്നെ അപൂർവ്വരാഗം കാണാം ZEE5ൽ.
Details About അപൂർവ്വരാഗം Show:
| Release Date | 5 Mar 2021 |
| Genres |
|
| Audio Languages: |
|
| Cast |
|
| Director |
|


