08 Jul 2019 • Episode 25 : താനും സുരേഷും ജോലി രാജിവെച്ച കാര്യം സരളയോട് പറയുന്ന പ്രിയ - സിന്ദൂരം
സിന്ദൂരത്തിന്റെ ഈ എപ്പിസോഡിൽ ഓഫിസിൽ നിന്നുമിറങ്ങിയ ബുൾബുളിനെ പ്രണവ് വീട്ടിൽ കൊണ്ട് വിടുന്നു. താനും സുരേഷും ജോലി രാജിവെച്ച കാര്യം പ്രിയ, സരളയോട് പറയുന്നു. ഇക്കാര്യം രചനയും മാധവിയും അറിയരുതെന്ന് പ്രിയ, സരളയോട് പറയുന്നു. ആകാശിന്റെ കല്യാണം നടക്കാൻ പോകുന്നതിന്റെ വിവരം രചന അറിയുന്നു.
Details About സിന്ദൂരം Show:
Release Date | 8 Jul 2019 |
Genres |
|
Audio Languages: |
|
Cast |
|
Director |
|