28 Jun 2023 • Episode 13 : മുത്തശ്ശനോട് സംസാരിക്കുന്ന ഗോപി
വിശാലിനെക്കൊണ്ട് പാർവ്വതിയെ വിവാഹം കഴിപ്പിക്കാൻ തീരുമാനിച്ച ഗോപി, അത് മുത്തശ്ശനോട് സംസാരിക്കുന്നു. പ്രഭാവതിക്ക് നൽകിയ വാഗ്ദാനത്തെക്കുറിച്ച് വിശാൽ, ഗോപിയോട് പറയുന്നു. ഗോപിക്ക് ഹൃദയാഘാതം സംഭവിക്കുന്നു.
Details About പാർവ്വതി Show:
Release Date | 28 Jun 2023 |
Genres |
|
Audio Languages: |
|
Cast |
|