17 Mar 2023 • Episode 249 : വിശ്വംഭരിയിൽ നിന്ന് രക്ഷപ്പെടുന്ന ഭവാനി
നാഗമാണിക്യം തട്ടിയെടുക്കാൻ ശ്രമിച്ച വിശ്വംഭരിയിൽ നിന്ന് ഓടി രക്ഷപ്പെട്ട ഭവാനി, നടന്ന കാര്യങ്ങൾ കുടുംബത്തോട് പറയുന്നു. അർജുന് മരണം സംഭവിക്കാത്തതിന്റെ കാരണം നാഗദേവത, ദേവിയിൽ നിന്ന് മനസിലാക്കുന്നു.
Details About നാഗദേവത Show:
Release Date | 17 Mar 2023 |
Genres |
|
Audio Languages: |
|
Cast |
|
Director |
|