30 Mar 2023 • Episode 261 : ജീവൻ തിരികെ ലഭിക്കുന്ന അർജുൻ
അർജുന്റെ ദേഹത്ത് നിന്ന് പുറത്ത് വന്ന വിശ്വംഭരി, അമൃത് സേവിക്കുന്നു. ശക്തിപീഠത്തിൽ തൊട്ട വിശ്വംഭരിയും സാൻവിയും വീരഭദ്രനും ഇല്ലാതെയാകുന്നു. അർജുന് ഭവാനി അമൃത് നൽകിയതോടെ അവന് ജീവൻ തിരികെ ലഭിക്കുന്നു.
Details About നാഗദേവത Show:
Release Date | 30 Mar 2023 |
Genres |
|
Audio Languages: |
|
Cast |
|
Director |
|