17 Mar 2023 • Episode 66 : ഗൗതത്തെപ്പറ്റിയുള്ള സത്യം അറിയുന്ന ലക്ഷ്മി
തനിക്ക് ലക്ഷ്മിയെക്കുറിച്ചുള്ള സത്യം അറിയാമെന്ന് രാജു, അവളോട് പറയുന്നു. സച്ചിയെയാണ് താൻ സഞ്ജുവായി തെറ്റിദ്ധരിച്ചതെന്ന് ലക്ഷ്മി മനസിലാക്കുന്നു. ഗൗതത്തെപ്പറ്റിയുള്ള സത്യം കവിത, ലക്ഷ്മിയോട് പറയുന്നു.
Details About മിഴി രണ്ടിലും Show:
Release Date | 17 Mar 2023 |
Genres |
|
Audio Languages: |
|
Cast |
|