17 Jun 2023 • Episode 153 : കവിതയ്ക്ക് മുന്നറിയിപ്പ് നൽകുന്ന ലക്ഷ്മി
ലക്ഷ്മിയോട് തച്ചിലേടത്ത് ഒരു ദിവസം തങ്ങാൻ ആനന്ദവല്ലി ആവശ്യപ്പെടുന്നു. തന്റെ പ്രശ്നങ്ങളിൽ ഇടപെടരുതെന്ന് ലക്ഷ്മി, കവിതയ്ക്ക് മുന്നറിയിപ്പ് നൽകുന്നു. ലക്ഷ്മിയെ കുറിച്ച് സഞ്ജുവും സച്ചിയും സംസാരിക്കുന്നു.
Details About മിഴി രണ്ടിലും Show:
| Release Date | 17 Jun 2023 |
| Genres |
|
| Audio Languages: |
|
| Cast |
|
