21 Sep 2022 • Episode 3 : വൈദേഹിയുടെ ഫോട്ടോ എടുക്കുന്ന ദേവൻ
ദേവന്റെ വിവാഹത്തിന് മുൻപ് വരുണിന്റെ വിവാഹം നടത്തണമെന്ന് സുഹാസിനി തീരുമാനിക്കുന്നു. റോഡിൽ വെച്ച് വൈദേഹിയുടെ ഫോട്ടോ ദേവൻ എടുക്കുന്നു. ശ്രേയ, വീട്ടിൽ നിന്ന് കള്ളം പറഞ്ഞ് ജയദേവിന്റെ അടുക്കൽ പോകുന്നു.
Details About മാലയോഗം Show:
Release Date | 21 Sep 2022 |
Genres |
|
Audio Languages: |
|
Cast |
|