15 Nov 2021 • Episode 15 : കുതിരപ്പന്തിയിലെത്തുന്ന നന്ദനും സംഗീതയും
നന്ദനും സംഗീതയും കുതിരപ്പന്തിയിലെത്തുന്നു. വിജയലക്ഷ്മിയുടെ സംസാരത്തിൽ അവർ വല്ലാതാകുന്നു.വിപിനുമായുള്ള അനുവിന്റെ കല്യാണം ഇരുവീട്ടുകാരും ഉറപ്പിക്കുന്നു.വിപിന്റെ മനസ്സ് മാറ്റാൻ വിജയലക്ഷ്മി ശ്രമിക്കുന്നു.
Details About അമ്മ മകൾ Show:
| Release Date | 15 Nov 2021 |
| Genres |
|
| Audio Languages: |
|
| Cast |
|
| Director |
|
