29 Mar 2020 • Episode 6 : കിടിലൻ സ്കിറ്റുമായി സുധീർ - ഫണ്ണി നൈറ്റ്സ് വിത്ത് പേളി മാണി
ഫണ്ണി നൈറ്റ്സ് വിത്ത് പേളി മാണി എന്ന പരമ്പരയുടെ ഈ എപ്പിസോഡിൽ ജിപിയും വീണയും മുഖ്യാതിഥികളായി എത്തുന്നു. കെഎസ്‌ആർടിസിയിലെ നിലവിലെ സ്ഥിതി വിളിച്ചോതുന്ന കോമഡി സ്കിറ്റുമായി മനോജ് ഗിന്നസും ബിനു അടിമാലിയും സുധീർ പറവൂറും അനിൽ വേദിയും വേദിയിൽ നിറഞ്ഞാടുന്നു. പേളിയെ ജിപി പൊളിച്ചടുക്കുന്നു.
Details About ഫണ്ണി നൈറ്റ്സ് Show:
Release Date | 29 Mar 2020 |
Genres |
|
Audio Languages: |
|
Cast |
|