19 Jul 2020 • Episode 21 : മുഖ്യാതിഥിയായി ഷറഫുദ്ദീന്‍ - ഫണ്ണി നൈറ്റ്സ് വിത്ത് പേളി മാണി
മുഖ്യാതിഥിയായി ഷറഫുദ്ദീന്‍ എത്തുന്നു. പിന്നീട് ഷൈജു അടിമാലിയും രശ്മിയും ഉല്ലാസ് പന്തളവും സംഘവും ചേര്‍ന്ന് അവതരിപ്പിച്ച കോമഡി സ്കിറ്റ് പ്രേക്ഷകര്‍ക്ക് ചിരിപ്പൂരം സമ്മാനിക്കുന്നു. അതിനു ശേഷം തന്റെ ഗെയിമുകള്‍ക്കിടെ ഷറഫുദ്ദീന്‍ നല്‍കിയ കൌണ്ടറുകള്‍ക്ക് മറുപടി നല്‍കാന്‍ കഴിയാതെ പേളി പാടു പെടുന്നു.
Details About ഫണ്ണി നൈറ്റ്സ് Show:
Release Date | 19 Jul 2020 |
Genres |
|
Audio Languages: |
|
Cast |
|