19 May 2023 • Episode 83 : ഉത്‌ഘാടനത്തിന് പോകാനൊരുങ്ങുന്ന ജഗന്നാഥൻ
അഖിലിന്റെ ബിസിനസിന്റെ ഉത്‌ഘാടനത്തിന് പോകാൻ ജഗന്നാഥൻ ഒരുങ്ങുന്നു. വേണുഗോപാൽ അതിഥിയായി വരുന്നതറിഞ്ഞ് വിസ്മയ ആഹ്ളാദിക്കുന്നു. ശ്യാമയോട് ഉത്‌ഘാടനത്തിന് വരേണ്ടെന്ന് ഐശ്വര്യ പറഞ്ഞത് രുഗ്മിണി അറിയുന്നു.
Details About ശ്യാമാംബരം Show:
Release Date | 19 May 2023 |
Genres |
|
Audio Languages: |
|
Cast |
|