15 Jul 2024 • Episode 43 : സീതയെ തിരുത്തുന്ന ശ്രീറാം
വീട് മാറുന്നതിനെപ്പറ്റി സംസാരിച്ച സീതയെ തിരുത്തിയ ശ്രീറാം, ഓഫീസിൽ നിന്ന് അഡ്വാൻസ് സാലറി കിട്ടുന്നതിനെപ്പറ്റി സംസാരിക്കുന്നു. വീട് മാറുന്നതിനെപ്പറ്റി ചോദിച്ച സുലോചനയോട് സീത, നിലപാട് വ്യക്തമാക്കുന്നു.
Details About സീതാ രാമം Show:
Release Date | 15 Jul 2024 |
Genres |
|
Audio Languages: |
|
Cast |
|