20 Jan 2023 • Episode 17 : വിവാഹിതരാകുന്ന സഞ്ജുവും ലക്ഷ്മിയും
ലക്ഷ്മി, ഭാഗ്യദേവതയാണെന്നും ദൈവനിശ്ചയത്തെപ്പറ്റിയും സഞ്ജുവിനോട് തിരുമേനി പറയുന്നു. ലക്ഷ്മിയുടെ കഴുത്തിൽ താലി കെട്ടാൻ പോയ നരേന്ദ്രനെ കുഞ്ഞൂട്ടൻ തടയുന്നു. ശേഷം സഞ്ജുവും ലക്ഷ്മിയും വിവാഹിതരാകുന്നു.
Details About മിഴി രണ്ടിലും Show:
Release Date | 20 Jan 2023 |
Genres |
|
Audio Languages: |
|
Cast |
|