20 Sep 2024 • Episode 889 : കാറിൽ നിന്ന് ചാടുന്ന സത്യയും പപ്പിയും
രേഖാചിത്രം സുസ്മിത പുറത്തേക്ക് കളഞ്ഞതോടെ സത്യയും പപ്പിയും കാറിൽ നിന്ന് ചാടി രക്ഷപ്പെടുന്നു. കുട്ടികൾ മീൻപാറയുടെ വനത്തിലുണ്ടെന്ന് പോലീസ്, രോഹിതിനെ അറിയിക്കുന്നു. അവരെ തേടി ശാലിനിയും പോലീസും പോകുന്നു.
Details About കുടുംബശ്രീ ശാരദ Show:
| Release Date | 20 Sep 2024 |
| Genres |
|
| Audio Languages: |
|
| Cast |
|
| Director |
|
