11 Jan 2024 • Episode 24 : ഒരാളെ പരുക്കേൽപ്പിക്കുന്ന അഞ്ജലി
ഈശ്വരിയമ്മയെപ്പറ്റി മുകുന്ദനോട് മേഘനാഥൻ പറയുന്നു. ക്ഷേത്രരേഖകൾ വക്കീലിന്റെ മകന്റെ പക്കലുണ്ടാകുമെന്ന് കമ്മിറ്റി അംഗങ്ങൾ അവനോട് പറയുന്നു. ആരതിയോട് മോശമായി പെരുമാറിയ ഒരാളെ അഞ്ജലി പരുക്കേൽപ്പിക്കുന്നു.
Details About സുഭദ്രം Show:
Release Date | 11 Jan 2024 |
Genres |
|
Audio Languages: |
|
Cast |
|