20 Oct 2021 • Episode 4 : റിയയെ കണ്ട് പകയ്ക്കുന്ന ബാലു
അപർണയ്ക്കുള്ള സാരി കൊണ്ടുപോയി കൊടുക്കാൻ സിദ്ധാർത്ഥിനോട് അവന്റെ അമ്മ ആവശ്യപ്പെടുന്നു. അതേസമയം അപർണയുടേയും ബാലുവിന്റേയും വിവാഹനിശ്ചയ ചടങ്ങുകൾ നടക്കുന്നു. അവിടേക്കെത്തിയ റിയയെ കണ്ട് ബാലു പകയ്ക്കുന്നു.
Details About പ്രണയവർണ്ണങ്ങൾ Show:
Release Date | 20 Oct 2021 |
Genres |
|
Audio Languages: |
|
Cast |
|
Director |
|