30 Jan 2023 • Episode 176 : കാർക്കോടകനെ ആക്രമിക്കുന്ന മല്ലി
കത്തിപ്പോയ കല്യാണക്കുറി മല്ലി, പഴയ രൂപത്തിലാക്കുന്നു. കാർക്കോടകനെ മല്ലി ആക്രമിക്കുന്നു. അർജുനെ കൊല്ലുമെന്ന് പറഞ്ഞ കാർക്കോടകനെ മല്ലി വെല്ലുവിളിക്കുന്നു. നടന്ന കാര്യങ്ങൾ മല്ലി, കുടുംബത്തോട് പറയുന്നു.
Details About നാഗദേവത Show:
Release Date | 30 Jan 2023 |
Genres |
|
Audio Languages: |
|
Cast |
|
Director |
|