23 Mar 2023 • Episode 255 : ആത്മഹത്യക്ക് ശ്രമിക്കുന്ന ഭവാനി
നകുലന് ജീവൻ തിരിച്ച് കിട്ടിയതിന്റെ സന്തോഷം നാഗദേവത അവനോട് പറയുന്നു. അർജുൻ കണ്ണ് തുറക്കാത്തതോടെ ആത്മഹത്യക്ക് ശ്രമിച്ച ഭവാനിയെ ആദിത്യൻ തടയുന്നു. അർജുന്റെ ദേഹത്ത് വിശ്വംഭരിയുടെ ആത്മാവ് പ്രവേശിക്കുന്നു.
Details About നാഗദേവത Show:
| Release Date | 23 Mar 2023 |
| Genres |
|
| Audio Languages: |
|
| Cast |
|
| Director |
|
