10 Jun 2023 • Episode 146 : സ്വാതിയെ അനുകൂലിക്കുന്ന സഞ്ജു
യൂഎസിലെ കമ്പനിയിൽ പ്രഭയ്ക്ക് സിഇഒയായി ജോലി കിട്ടിയ കാര്യം സഞ്ജുവിന്റെ കുടുംബത്തെ അറിയിച്ച സ്വാതി, വിവാഹം നീട്ടി വെയ്ക്കണമെന്ന് പറയുന്നു. തന്നെ അനുകൂലിച്ച സഞ്ജുവിനോട് സ്വാതി സന്തോഷം പ്രകടിപ്പിക്കുന്നു.
Details About മിഴി രണ്ടിലും Show:
Release Date | 10 Jun 2023 |
Genres |
|
Audio Languages: |
|
Cast |
|