ഇക്ബാല്‍
സബ്ബ്ടൈറ്റിൽസ് :
ഇംഗ്ലീഷ്
ഇനങ്ങൾ :
ശ്രേയസ് തല്‍പ്പഡും നസ്സറുദ്ദീന്‍ ഷായും അഭിനയിച്ച 2005-ലെ ഹിന്ദി സ്പോര്‍ട്ട്സ് ഡ്രാമ ചിത്രമാണ് ഇക്ബാല്‍. സാമൂഹ്യങ്ങൾ പ്രമേയമായ ഈ ചിത്രത്തിന് മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരവും ലഭിച്ചു. ഇന്ത്യക്ക് വേണ്ടി ക്രിക്കറ്റ് കളിക്കുന്നത് സ്വപ്നം കാണുന്ന മൂകനും ബധിരനുമായ ഒരു ആണ്‍കുട്ടിയെ ചുറ്റിപ്പറ്റിയുള്ള കഥയാണ് ഇക്ബാല്‍. എന്നാല്‍ അവന്‍റെ പിതാവ് അവനെ നിരുത്സാഹപ്പെടുത്തുന്നു. ഒരാള്‍ ഒരു കാര്യം നിശ്ചയിച്ചുറപ്പിച്ചാല്‍ നടക്കാത്തതായി ഒന്നുമില്ലെന്ന കാര്യം വിശദീകരിക്കുന്ന ഒരു സമകാലീന ചിത്രമാണിത്.
Details About ഇക്ബാല്‍ Movie:
Movie Released Date | 24 Aug 2005 |
Genres |
|
Audio Languages: |
|
Cast |
|
Director |
|
Keypoints about Iqbal:
1. Total Movie Duration: 2h 6m
2. Audio Languages: Hindi,Tamil,Telugu,Kannada,Bengali,Malayalam