22 Mar 2023 • Episode 254 : നാഗദേവതയോട് ആഗ്രഹം പറയുന്ന അർജുൻ
ഭിക്ഷക്കാരന്റെ രൂപത്തിലുണ്ടായ അർജുനെ ഭവാനി തിരിച്ചറിയുന്നു. താൻ ചെയ്ത തെറ്റ് എന്താണെന്ന് നാഗദേവതയോട് ചോദിച്ച അർജുൻ, ഭവാനിയെ കാണണമെന്ന ആഗ്രഹം പറയുന്നു. അർജുനെ നാഗദേവത ദംശിച്ചതോടെ നകുലൻ ഉണരുന്നു.
Details About നാഗദേവത Show:
| Release Date | 22 Mar 2023 |
| Genres |
|
| Audio Languages: |
|
| Cast |
|
| Director |
|
