ഗൗരിയുടെ ആത്മാവിനെ മന്ത്രവാദിനി ആവാഹിക്കുമ്പോൾ മാളവികയെ കാണാതായ വിവരം മഹേശ്വറിനെ ഗംഗ അറിയിക്കുന്നു. അതോടെ ഗംഗയ്‌ക്കെതിരെ മഹേശ്വറിനെ രാഹുലും ദേവയാനിയും പ്രേരിപ്പിക്കുന്നു.