08 Jun 2023 • Episode 422 : വ്രതപൂജ ചെയ്യുന്ന ശാലിനിയും വിഷ്ണുവും
സുസ്മിതയുടെ വിവാഹം നടക്കാനായി ശാലിനിയും വിഷ്ണുവും വ്രതപൂജ ചെയ്യുന്നു. അവിടെയെത്തിയ രോഹിതിനെ കണ്ട സുസ്മിത, മുഖം മറയ്ക്കുന്നു. സുസ്മിതയുടെ മുഖത്തുള്ള മഞ്ഞൾ മാഞ്ഞതോടെ രോഹിത് അവളെ തിരിച്ചറിയുന്നു.
Details About കുടുംബശ്രീ ശാരദ Show:
| Release Date | 8 Jun 2023 |
| Genres |
|
| Audio Languages: |
|
| Cast |
|
| Director |
|
